Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അച്ചന്‍കോവിലില്‍ ഇത്തവണ രഥോത്സവമില്ല; ദേവസ്വം ബോര്‍ഡിന്റെ ആസൂത്രിതനീക്കം

കോവിഡിന്റെ മറവിലാണ് ചരിത്രപ്രസിദ്ധമായ അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന രഥോത്സവം, കറുപ്പന്‍തുള്ളല്‍, ചപ്രം എഴുന്നെള്ളിപ്പ്, ആനയെഴുന്നെള്ളിപ്പ് എന്നിവ പൂര്‍ണമായും ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:05 pm IST
in Kollam

പുനലൂര്‍: ഹൈന്ദവാചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കം അച്ചന്‍കോവിലിലും പയറ്റി ദേവസ്വം ബോര്‍ഡ്. കോവിഡിന്റെ മറവിലാണ് ചരിത്രപ്രസിദ്ധമായ അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന രഥോത്സവം, കറുപ്പന്‍തുള്ളല്‍, ചപ്രം എഴുന്നെള്ളിപ്പ്, ആനയെഴുന്നെള്ളിപ്പ് എന്നിവ പൂര്‍ണമായും ഒഴിവാക്കിയത്. ഇക്കുറി തിരുവാഭരണ ഘോഷയാത്ര തമിഴ്‌നാട്ടിലേക്ക് ഇല്ല. മുന്‍വര്‍ഷങ്ങളില്‍ പുനലൂരില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തെന്മല, ആര്യങ്കാവ് ശ്രീധര്‍മശാസ്താക്ഷേത്രം, പുളിയറ, ചെങ്കോട്ട, തെങ്കാശ്ശി, തിരുമല കോവില്‍, മേക്കര വഴി അച്ചന്‍കോവിലില്‍ എത്തുകയാണ് പതിവ്.  

എന്നാല്‍ ഇക്കുറി 15ന് പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര നെല്ലിപ്പള്ളി, അലിമുക്ക്, എസ്എഫ്‌സികെ വഴി കറവൂര്‍, പെരുന്തോയില്‍, വളയം, കോടമല, കാന്തമല ശിവക്ഷേത്രം, അച്ചന്‍കോവില്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അച്ചന്‍കോവിലില്‍ എത്തി തിരുവാഭരണം കറുപ്പന്‍കോവിലില്‍ സൂക്ഷിക്കും. അവിടെ നിന്നും ശാസ്താക്ഷേത്രത്തില്‍ എത്തിച്ച് തിരുവാഭരണം ദേവന് ചാര്‍ത്തി ദീപാരാധന നടത്തും. പിറ്റേന്ന് ഉത്സവത്തിന് കൊടിയേറും. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നുവന്ന കറുപ്പന്‍ തുള്ളല്‍ ഉണ്ടാകില്ല. കൂടാതെ ചപ്രം എഴുന്നെള്ളിപ്പും ഉണ്ടാകില്ല. പകരം ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള മണികണ്ഠ മുത്തയ്യനാര്‍ വിഗ്രഹം വഹിച്ച് മേല്‍ശാന്തി ക്ഷേത്രത്തിന് വലംവയ്‌ക്കുകയും അതേസമയം കറുപ്പസ്വാമി പുറകുവശത്ത് എത്തി പിന്‍വാങ്ങാനുമാണ് അനുവാദം. ഉത്സവത്തിന്റെ അന്നേ ദിവസം ആനയെഴുന്നെള്ളത്തും അനുവദിച്ചിട്ടില്ല.

ഒരു ആനപ്പുറത്താണ് വര്‍ഷങ്ങളായി ഇവിടെ എഴുന്നെള്ളത്ത്. അതും ഇക്കുറി ദേവസ്വംബോര്‍ഡ് ഇല്ലാതാക്കി. കൊടിയേറ്റ് മുതല്‍ ആറാട്ടുവരെ ചടങ്ങുകള്‍ നടത്താന്‍ തീരുമാനമായെങ്കിലും കോവിഡിന്റെ പേരില്‍ ഉത്സവ അടിയന്തര ചടങ്ങുകള്‍ക്ക് പണം അനുവദിക്കാതിരിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ഗൂഢനീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ഭക്തജനങ്ങള്‍ ആരോപിക്കുന്നു. ഉത്സവ നടത്തിപ്പിനായി ആര്‍. രാമചന്ദ്രന്‍നായര്‍ രക്ഷാധികാരിയും സി. രാധാകൃഷ്ണന്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. നാട്ടില്‍ പിരിവ് നടത്താതെ നേര്‍ച്ചക്കാരെ കണ്ടെത്തി ഉത്സവ നടത്തണമെന്നാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം.

Tags: ക്ഷേത്രംഅച്ചന്‍കോവില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അച്ചന്‍കോവില്‍ ശാസ്താവ്: ഗൃഹസ്ഥാശ്രമിയുടെ കര്‍മ്മയോഗം

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.