Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സോപ്പുപൊടി നിര്‍മ്മാണമെന്ന് പേര്; ഉണ്ടാക്കിയിരുന്നത് ഏലക്കായില്‍ നിറം ചേര്‍ക്കുന്ന കളര്‍പ്പൊടി

സ്പൈസസ് ബോര്‍ഡിന്റെ സ്പെഷ്യല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റ് കണ്ടെത്തിയത്. 50 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 11:12 am IST
inIdukki

നെടുങ്കണ്ടം: സോപ്പുപൊടി നിര്‍മ്മാണശാലയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഏലക്കായ്‌ക്ക് നിറം ചേര്‍ക്കുന്ന കളര്‍പൊടി നിര്‍മ്മാണം പിടികൂടി. മുണ്ടിയെരുമ ദേവഗിരി ആനടിയില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ റെയ്ഡിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.

സ്പൈസസ് ബോര്‍ഡിന്റെ സ്പെഷ്യല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റ് കണ്ടെത്തിയത്. 50 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ അനുമോദിന് നോട്ടീസ് നല്‍കി.

ഇവിടെ സോപ്പുപൊടി നിര്‍മ്മിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളോ കവറുകളോ മറ്റ് അസംസ്‌കൃത വസ്തുക്കളോ ഉണ്ടായിരുന്നില്ല. ഏലക്കായ്‌ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി നിര്‍മ്മാണമാണ് നടന്നിരുന്നത്.

ഇങ്ങനെ നിര്‍മ്മിക്കുന്ന കളര്‍പ്പൊടി ഏലക്കാ സ്റ്റോറുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു പതിവ്. ഹൈറേഞ്ച് മേഖലയിലെ മിക്ക ഏലക്കാ സ്റ്റോറുകളിലും അനുമോദ് കളര്‍പ്പൊടി എത്തിച്ചുനല്‍കിയിരുന്നു എന്നാണ് ലഭ്യമായ വിവരം.

ഇന്നലെ രാവിലെ കുത്തുങ്കലിലെ ഒരു ഏലക്കാ സ്റ്റോറില്‍ നിന്നും ദേവഗിരി ആനടി ഇന്‍ഡസ്ട്രീസില്‍ തയാറാക്കിയ കളര്‍പ്പൊടി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പിടികൂടിയത്. സ്ഥലത്ത് നിന്ന് മിശ്രിതം തയാറാക്കുന്ന അസംസ്‌കൃത വസ്തുക്കളും ഒഴിഞ്ഞ കുപ്പികളുമാണ് ലഭിച്ചത്. ഇവിടെ നിന്നും ലഭിച്ച അസംസ്‌കൃതവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. മുമ്പും സമാനായി ഏലയ്‌ക്കായ് നിറം ചേര്‍ക്കുന്നത് പിടികൂടിയിട്ടുണ്ടെങ്കിലും വ്യാപകമായ തോതില്‍ പൊടി നിര്‍മ്മിക്കുന്ന സംഭവം ആദ്യമായാണ് കണ്ടെത്തുന്നത.

ഒരുകിലോ പൊടി നിര്‍മ്മിക്കുന്നതിന് 70 രൂപയാണ് ചിലവുവരുന്നത്. എന്നാല്‍ ഇത് സ്റ്റോറുകളില്‍ കിലോയ്‌ക്ക് 200 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിവന്നിരുന്നത്. 10, 25 കിലോ ചാക്കുകളിലാണ് അനുമോദ് ഇവ എത്തിച്ചുനല്‍കിയിരുന്നത്. സ്പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജഗന്നാഥന്‍, അസി. ഡയറക്ടര്‍ വിജിഷ്ണാ വി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍മേരി ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ഏലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അരവണയിലുള‌ള ഏലയ്‌ക്കയിൽ 14 മാരക കീടനാശിനികളുടെ സാന്നിധ്യം; ഹൈക്കോടതിയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്

Kerala

അരവണയിലെ ഏലയ്‌ക്ക ഇനി ഫുഡ് സേഫ്റ്റി അതോറിറ്റി ലാബിലും പരിശോധിക്കും; ഹൈക്കോടതി നിര്‍ദേശം ഗുണനിലവാരമില്ലെന്ന സർക്കാർ ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ

Kerala

അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്‌ക്കയ്‌ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാറിപ്പോര്‍ട്ട് ;ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

Idukki

ഏലം സ്‌റ്റോറില്‍ സ്‌ഫോടനം

Kerala

ശരംചീയലും അഴുകല്‍ രോഗവും; വളവും കീടനാശിനികളും പ്രയോജനമില്ല, ചെടികള്‍ നശിക്കുന്നു; ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി കനത്തമഴ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.