തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ പ്രവര്ത്തകന് തിരുവനന്തപുരത്ത് അറസ്റ്റില്‍. വിദേശത്ത് നിന്നും മടയെത്തിയ റൗഫ് ഷെരീഫിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. റൗഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ട്. യുപി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇയാളെ ഉടന്‍ യുപിയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: