Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍

ശബരീശ സന്നിധിയിലെത്തിയിട്ടുള്ള ഏത് ഭക്തന്റെയും മനസ്സില്‍ തെളിയുന്ന രൂപമാണ് ശ്രീകോവില്‍.. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം. കാലമേറെ ചെന്നിട്ടും മാറ്റമില്ലാതെ തേജസ്സോടെ നില്‍ക്കുന്നത്.

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 12, 2020, 03:00 am IST
in Samskriti

ശബരീശ സന്നിധിയിലെത്തിയിട്ടുള്ള  ഏത് ഭക്തന്റെയും മനസ്സില്‍ തെളിയുന്ന രൂപമാണ് ശ്രീകോവില്‍.. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം. കാലമേറെ  ചെന്നിട്ടും മാറ്റമില്ലാതെ തേജസ്സോടെ നില്‍ക്കുന്നത്.  

1998 ല്‍ ശ്രീകോവിലിന്റെ ചെമ്പുപാളി നീക്കി സ്വര്‍ണം പൊതിഞ്ഞു. യുബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്‌മല്യയാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിയാനുള്ള 40 കിലോ സ്വര്‍ണം വഴിപാടായി നല്‍കിയത്. 1904 കിലോ ചെമ്പും ജോലിക്കാര്‍ക്കുള്ള താമസസൗകര്യവും വൈദ്യുതിയും ദേവസ്വം ബോര്‍ഡ് നല്‍കി. ബാക്കി ചെലവുകളെല്ലാം  മല്യയാണ് വഹിച്ചത്.  

മേല്‍ക്കൂര മാത്രം സ്വര്‍ണം പൊതിയാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ശ്രീകോവിലിന്റെ ഭിത്തിയും ദ്വാരപാലകവിഗ്രഹങ്ങളും ശ്രീകോവിലിന്റെ വാതിലും സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചു. തമിഴ്‌നാട്ടിലെ ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജനായിരുന്നു ശില്‍

പി. 41 ദിവസത്തെ കഠിനവ്രതമെടുത്ത് നാഗരാജ

നും 60 തൊഴിലാളികളും ചേര്‍ന്നാണ് പണികള്‍ നടത്തിയത്. ഒട്ടകത്തിന്റെ തോല്‍ കൊണ്ട് നിര്‍മിച്ച പുസ്തകത്തില്‍ 200 ഗ്രാം വീതം സ്വര്‍ണം വെച്ച് 5000 തവണ ചുറ്റിക കൊണ്ട് അടിച്ച് കടലാസ് രൂപത്തിലാക്കി. നേര്‍ത്ത സ്വര്‍ണ

പാളികള്‍ മൂന്നെണ്ണത്തിന്റെ കനത്തില്‍ മെര്‍ക്കുറി ഉപയോഗിച്ച് ചെമ്പു പാളിയില്‍ ഒട്ടിച്ചാണ് ശ്രീകോവിലില്‍ സ്വര്‍ണം പതിച്ചത്. മണികണ്ഠന്റെ ജനനം മുതല്‍ ശബരിമലയിലെ ശാസ്താ വിഗ്രഹത്തില്‍ വിലയം  

പ്രാപിക്കുന്നതു വരെയുള്ള കഥകള്‍, സ്വര്‍ണപാളികളില്‍ ആലേഖനം ചെയ്താണ് ഇരുവശത്തെയും ഭിത്തികള്‍ മനോഹരമാക്കിയത്. സുവര്‍ണ ശ്രീകോവിലിന്റെ കുംഭാഭിഷേകം 1998 സെപ്തംബര്‍ 24 ന് തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തിലാണ് നടന്നത്.  

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാറിന്റെ ഭൗതികദേഹത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പാര്‍ട്ടി പതാക പുതപ്പിക്കുന്നു

പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.