Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പീക്കറുടെ വിദേശയാത്ര ഏഴു തവണ; കൂടുതലും ഗള്‍ഫ് നാടുകളില്‍

യാത്രകള്‍ക്ക് 5.1 ലക്ഷം രൂപയാണ് ടിഎ-ഡിഎ ഇനത്തില്‍ കൈപ്പറ്റിയത്. 2019 ഫെബ്രുവരിയില്‍ യുഎഇലേക്കാണ് പോയത്. ലോക കേരള സഭയുടെ മീറ്റിങ്ങിലും കമോണ്‍ കേരള ഗള്‍ഫ് മാധ്യമം സെമിനാറിലും പങ്കെടുക്കാനായിരുന്നു. ഒരു മാസം കഴിഞ്ഞ് ഏപ്രിലില്‍ ജിദ്ദ നവോദയയുടെയും റിയാദ് പൊന്നാനി പ്രവാസി കൂട്ടായ്‌മയുടെയും പരിപാടികള്‍ക്കാണ് പോയത്. തൊട്ടടുത്ത മെയ് മാസം കുവൈറ്റ് കലയുടെ പ്രയാണം പരിപാടിക്ക് പോയി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 11:14 am IST
inKerala

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 2019 മുതല്‍ 2020 ജൂണ്‍ വരെ അനൗദ്യോഗിക യാത്രകളടക്കം ഏഴ് തവണ വിദേശ യാത്ര നടത്തി. അതില്‍ രണ്ടെണ്ണമാണ് കുടുംബപരമായ ആവശ്യങ്ങള്‍ക്കായി നടത്തിയത്.

യാത്രകള്‍ക്ക് 5.1 ലക്ഷം രൂപയാണ് ടിഎ-ഡിഎ ഇനത്തില്‍ കൈപ്പറ്റിയത്. 2019 ഫെബ്രുവരിയില്‍ യുഎഇലേക്കാണ് പോയത്. ലോക കേരള സഭയുടെ മീറ്റിങ്ങിലും കമോണ്‍ കേരള ഗള്‍ഫ് മാധ്യമം സെമിനാറിലും പങ്കെടുക്കാനായിരുന്നു. ഒരു മാസം കഴിഞ്ഞ് ഏപ്രിലില്‍ ജിദ്ദ നവോദയയുടെയും റിയാദ് പൊന്നാനി പ്രവാസി കൂട്ടായ്‌മയുടെയും പരിപാടികള്‍ക്കാണ് പോയത്. തൊട്ടടുത്ത മെയ് മാസം കുവൈറ്റ് കലയുടെ പ്രയാണം പരിപാടിക്ക് പോയി.

സെപ്തംബറില്‍ ബഹറിനില്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിനു പോയി. അവിടന്ന് ദുബായ് വഴി ഉഗാണ്ടയിലെത്തി. സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒക്‌ടോബറില്‍ യുഎഇയില്‍ ലോക കേരള സഭയുടെ നീം മീറ്റിങ്ങില്‍ പങ്കെടുത്തു. ഡിസംബറില്‍ ദോഹയിലെ പേള്‍ സ്‌കൂളിന്റെ പരിപാടിയിലും. 2020 ജനുവരിയില്‍ ദുബായിയില്‍ ട്രാക്‌സിറ്റേ മെഗാ ഇവന്റിലും പങ്കെടുത്തു.

Tags: ഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

Gulf

ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ

Sports

ഐപിഎല്ലിെന െവല്ലാന്‍ പണം കിലുക്കി സൗദി

Kerala

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

Kerala

ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് നിര്‍ത്തിയില്ല, മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ നാവിക സേന വെടിയുതിര്‍ത്തു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.