Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരാര്‍ കൃഷി നിയമം നടപ്പാക്കിയത് കോണ്‍ഗ്രസ്: കേന്ദ്രം

പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് അവര്‍ മനസിലാക്കണം. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്, കര്‍ഷകര്‍ക്ക് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കും. അതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. പക്ഷെ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 04:11 pm IST
inIndia
ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ന്യൂദല്‍ഹി: കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കാന്‍ കരാര്‍ കൃഷി നിയമം(കോണ്‍ട്രാക്ട് ഫാമിങ്ങ് ആക്ട്) കൊണ്ടുവന്ന് കര്‍ഷകരെ ദ്രോഹിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ ബന്ദിനെ തുണയ്‌ക്കുന്നതെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബന്ദിനാഹ്വാനം ചെയ്ത പാര്‍ട്ടികള്‍ക്ക്  ഇരട്ടത്താപ്പാണ്. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് അവര്‍ മനസിലാക്കണം. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്, കര്‍ഷകര്‍ക്ക് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കും. അതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. പക്ഷെ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണ്. കരാര്‍ കൃഷി നിയമം കൊണ്ടുവന്നത് അവരാണ്. ശരദ് പവാര്‍ കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ കാര്‍ഷികോല്പ്പന്ന വിപണന സമിതി നിയമം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഈ നിയമക്കാര്യം കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറയുന്നുമുണ്ട്. സ്വകാര്യ വിപണികളും നേരിട്ട് വിള വാങ്ങുന്ന കേന്ദ്രങ്ങളും ഉല്പ്പന്നങ്ങള്‍ നേരിട്ട് വില്ക്കാനുള്ള ഉപഭോക്തൃ വിപണന കേന്ദ്രങ്ങളും ആരംഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. അതാണ് ഇപ്പോള്‍ കൊണ്ടുവന്ന കേന്ദ്ര നിയമത്തിലും, അദ്ദേഹം ചൂണ്ടിക്കാട്ടി.

താങ്ങുവിലയും വിപണനസമിതിയും തുടരും

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്തെങ്കിലും ഭേദഗതി വേണമെങ്കില്‍ അത് കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്.

കാര്‍ഷികോല്പ്പന വിപണന സമിതികളും താങ്ങു വിലയും തുടരുമോയെന്നാണ് കര്‍ഷകര്‍ക്ക് അറിയേണ്ടത്.  തീര്‍ച്ചയായും, അവ പഴയതു പോലെ തുടരും. ഈ വര്‍ഷവും ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇത്തരം വിപണികള്‍ വഴി, താങ്ങുവിലക്ക് അവരുടെ ഉല്പ്പന്നങ്ങള്‍ വിറ്റിട്ടുണ്ട്.

സ്വാമിനാഥന്‍ കമ്മീഷന്‍

താങ്ങുവില കണക്കുകൂട്ടാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത രീതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള മെച്ചപ്പെട്ട’ വില തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് കര്‍ഷകര്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതും. ഉല്പ്പാദന വിലയേക്കാള്‍ 50 ശതമാനം കൂടുതല്‍ ലഭ്യമാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. താങ്ങുവില നിര്‍ണ്ണയിക്കുന്ന ഫോര്‍മുല മാത്രമാണ് മാറിയത്,  നടപടികള്‍ മാറ്റിയിട്ടില്ല. കര്‍ഷകരുടെ തെറ്റിദ്ധാരണ നീങ്ങുമെന്നു തന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജാവ്‌ദേക്കര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.