Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച് 90 വയസ്സുള്ള കീനന്‍ മുത്തശ്ശി ചരിത്രമായി

കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായതില്‍ അഭിമാനമുണ്ടെന്ന് കീനന്‍ പറഞ്ഞു. ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച ജന്മദിനസമ്മാനമാണിത്. ഇനി കുടുംബത്തോടും സഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും പുതുവര്‍ഷം ആഘോഷിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും നാല് പേരക്കുട്ടികളുമുണ്ട്. വില്യം ഷേക്‌സ്പിയര്‍ എന്നയാളാണ് രണ്ടാമതായി വാക്‌സിന്‍ സ്വീകരിച്ച വ്യക്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 04:08 pm IST
in World
ഫൈസര്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന മാര്‍ഗരറ്റ് കീനന്‍

ഫൈസര്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന മാര്‍ഗരറ്റ് കീനന്‍

ലണ്ടന്‍: മാര്‍ഗരറ്റ് കീനന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശി ഫൈസര്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയായി. കൊവിഡ് വാക്‌സിന്‍ ഇന്നലെ മുതല്‍ ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ചിരുന്നു. പരീക്ഷണ ഘട്ടത്തിനുശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തിയെന്ന ബഹുമതിയാണ് കീനന്‍ മുത്തശ്ശിക്ക് ലഭിച്ചത്. മധ്യ ഇംഗ്ലണ്ടിലെ കവന്‍ട്രിയിലെ ഒരു സ്വകാര്യ ആശുപത്രില്‍ വച്ച് ഇന്നലെ രാവിലെ 6.31നാണ് വാക്‌സിന്‍ മുത്തശ്ശി സ്വീകരിച്ചത്. മേ പാര്‍സണ്‍സ് എന്ന നഴ്‌സാണ് വാക്‌സിന്‍ നല്‍കിയത്. 91 വയസ്സാകാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചത്.  

കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായതില്‍ അഭിമാനമുണ്ടെന്ന് കീനന്‍ പറഞ്ഞു. ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച ജന്മദിനസമ്മാനമാണിത്. ഇനി  കുടുംബത്തോടും സഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും പുതുവര്‍ഷം ആഘോഷിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും നാല് പേരക്കുട്ടികളുമുണ്ട്. വില്യം ഷേക്‌സ്പിയര്‍ എന്നയാളാണ് രണ്ടാമതായി വാക്‌സിന്‍ സ്വീകരിച്ച വ്യക്തി.  

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടന്‍. ഏതാണ്ട് 61,000 പേരാണ് ഇവിടെ മരിച്ചത്. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ബ്രിട്ടന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയില്‍ വലിയ പ്രതീക്ഷയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രകടിപ്പിച്ചത്. 40 ദശലക്ഷത്തോളം വാക്‌സിനാണ് ബ്രിട്ടന്‍ പൊതുജനങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്തത്. എട്ട് ലക്ഷം വാക്‌സിന്‍ ആദ്യ ആഴ്ചയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 80 വയസ്സ് കഴിഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് മുന്‍ഗണന.

Tags: covidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.