Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടര്‍മാര്‍ക്ക് ക്ലാസെടുക്കുകയാണ്, അല്ല വോട്ട് അഭ്യര്‍ത്ഥിക്കുകയുമാണ് സ്ഥാനാര്‍ത്ഥി

രാമനാട്ടുകര മുനിസിപ്പാലിറ്റി 24-ാം ഡിവിഷനായ കൊറ്റമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജിനി സുധീഷാണ് വോട്ടര്‍മാരോട് കേന്ദ്രപദ്ധതികളെകുറിച്ച് വിശദീകരിച്ച് ക്ലാസ് എടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 01:20 pm IST
in Kerala
രാമനാട്ടുകര മുനിസിപ്പാലിറ്റി 24-ാം ഡിവിഷന്‍ കൊറ്റമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജിനി സുധീഷ് ക്ലാസ് എടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

രാമനാട്ടുകര മുനിസിപ്പാലിറ്റി 24-ാം ഡിവിഷന്‍ കൊറ്റമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജിനി സുധീഷ് ക്ലാസ് എടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

കോഴിക്കോട്: വോട്ടര്‍മാര്‍ക്ക് ക്ലാസ് എടുക്കുകയാണ് ഇവിടെ ഒരു സ്ഥാനാര്‍ത്ഥി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികളെ കുറിച്ചാണ് ക്ലാസ്. ക്ലാസിന്റെ അവസാനത്തില്‍ ഒരു വോട്ട് അഭ്യര്‍ത്ഥനയും.  

രാമനാട്ടുകര മുനിസിപ്പാലിറ്റി 24-ാം ഡിവിഷനായ കൊറ്റമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജിനി സുധീഷാണ് വോട്ടര്‍മാരോട് കേന്ദ്രപദ്ധതികളെകുറിച്ച് വിശദീകരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ബ്ലാക്ക് ബോര്‍ഡും ചോക്കുമായാണ് സ്ഥാനാര്‍ത്ഥിയും സംഘവും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഇറങ്ങുന്നത്.  

കേന്ദ്ര പദ്ധതികള്‍ ബോര്‍ഡില്‍ എഴുതി വിശദീകരിച്ച് നല്‍കും. ഓരോ വീട്ടുകാര്‍ക്കും ഉപകാരപ്രദമായ പദ്ധതികളെകുറിച്ചാണ് വിശദീകരിക്കുക. പലപദ്ധതികളെകുറിച്ചും പലര്‍ക്കും അറിയില്ല. മോദി സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ താഴെത്തട്ടിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നതെന്ന് ഷാജിനി പറയുന്നു. അദ്ധ്യാപികയായ തനിക്ക് കഴിയാ വുന്ന രീതിയില്‍ വോട്ടര്‍മാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ്. പാതിമനസ്സോടെയാണ് മത്സരത്തിന് ഇറങ്ങിയതെങ്കിലും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ഷാജിനി പറയുന്നു.  

കൊറ്റമംഗലം ആലുങ്ങല്‍ തട്ടാളില്‍ സുധീഷിന്റെ ഭാര്യയായ ഷാജിനി ചെറുവണ്ണൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്.  

Tags: candidateteacherനഗരസഭNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.