Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ചീഫ് സെക്രട്ടറിക്കും വോട്ട് ചെയ്യാനായില്ല; പൊതുജനത്തിന് സംഭവിച്ചതിന്റെ കൈപ്പറിഞ്ഞ് ഉദ്യോഗസ്ഥരും

അന്ന് വോട്ട് ചെയ്തതിനാല്‍ ഇത്തവണയും ലിസ്റ്റില്‍ ഉണ്ടാകുമെന്ന് കരുതി. എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം തന്റെ ഓഫീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ല എന്നായിരുന്നു മറുപടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. താന്‍ താമസിക്കുന്ന ഫഌറ്റിലുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും അടക്കമുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റിന് പുറത്താണെന്നും'ടിക്കാറാം മീണ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 11:06 am IST
in Kerala

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്‌ക്കും വോട്ട് ചെയ്യാനായില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പട്ടികയ്‌ക്ക് പകരം 2015ലെ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിസ്ഥാനമാക്കിയതാണ് സമ്മതിദാനാവകാശം നഷ്ടപ്പെടുത്തിയതെന്ന് ടിക്കാറാം മീണ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പൂജപ്പുര വാര്‍ഡിലെ എല്‍ബിഎസ് സെന്ററിലായിരുന്നു വോട്ട്.

അന്ന് വോട്ട് ചെയ്തതിനാല്‍ ഇത്തവണയും ലിസ്റ്റില്‍ ഉണ്ടാകുമെന്ന് കരുതി. എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം തന്റെ ഓഫീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ല എന്നായിരുന്നു മറുപടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. താന്‍ താമസിക്കുന്ന ഫഌറ്റിലുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും അടക്കമുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റിന് പുറത്താണെന്നും’ടിക്കാറാം മീണ പറഞ്ഞു.

ചീഫ് സെക്രട്ടറി ആയപ്പോഴാണ് ബിശ്വാസ് മേത്ത കവടിയാറിലെ ബംഗ്ലാവിലേക്ക് പോകുന്നത്. അതുവരെ തങ്ങളുടെ ഫഌറ്റ് സമുച്ചയത്തിലായിരുന്നു. എന്നാല്‍ കവടിയാറിലും പേര് ചേര്‍ക്കപ്പെട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ അപാകതയുണ്ടെന്ന് ബിജെപി തുടക്കം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.

Tags: kerala2020തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.