Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെബ്‌സൈറ്റ് മേല്‍വിലാസം പറഞ്ഞുകുടുങ്ങി കെ കെ രാഗേഷ് എംപി; നേതാവിനെ നിലംപരിശാക്കി ശ്രീജിത്ത് പണിക്കര്‍, വീഡിയോ

നിഷ പുരുഷോത്തമന്‍ അവതാരകയായി എത്തിയ മനോരമന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 01:20 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രീയനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കു മുന്‍പില്‍ വെബ്‌സൈറ്റ് മേല്‍വിലാസം പറഞ്ഞ് കുടുങ്ങി രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെ കെ രാഗേഷ്. ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയുമായി ബന്ധപ്പെട്ട സംവാദത്തിലാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള കെ കെ രാഗേഷിന്റെ ശ്രമം തെളിവു സഹിതം ശ്രീജിത്ത് പണിക്കര്‍ പൊളിച്ചടുക്കിയത്. ഇതു സംബന്ധിച്ച് ശ്രീജിത്ത് പണിക്കര്‍ ചെയ്ത ഫെയ്‌സ് ബുക്ക് വീഡിയോ വൈറലായി.

 നിഷ പുരുഷോത്തമന്‍ അവതാരകയായി എത്തിയ മനോരമന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു വാദപ്രതിവാദങ്ങളുടെ തുടക്കം. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ സമീപിച്ചപ്പോള്‍ ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടുവെന്ന് കെ കെ രാഗേഷ് പറഞ്ഞു. തുടര്‍ന്ന് ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയിലെ ചില കാര്യങ്ങള്‍ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടി. 

കാര്‍ഷിക ചന്തകളും അതുമായി ബന്ധപ്പെട്ട എപിഎംസി നിയമങ്ങളും ഇല്ലാതാക്കുക തുടങ്ങി പ്രകടനപത്രികയില്‍ പറയുന്ന ചില കാര്യങ്ങള്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍ വായിക്കുകയും ചെയ്തു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷനിയമത്തില്‍ പറയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശ്രീജിത്ത് പണിക്കരുടെ വാദങ്ങള്‍ കള്ളമാണെന്നായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. തുടര്‍ന്ന് പ്രകടനപത്രികയുടെ ഡിജിറ്റല്‍ രേഖ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും കൃത്രിമ രേഖയാണെന്ന വാദത്തില്‍ കെ കെ രാഗേഷ് ഉറച്ചുനിന്നു. 

തുടര്‍ന്ന് തന്റെ വാദത്തെ സാധൂകരിക്കാന്‍ ഫെയ്‌സ്ബുക്കില്‍ കെ കെ രാകേഷ് വീഡിയോയുമായി എത്തി. ശ്രീജിത്ത് പണിക്കര്‍ കാവി കളസമാണ് ഇട്ടിരിക്കുന്നതെന്ന് അടക്കം ചില വ്യക്തിപരമായ പരാമര്‍ശങ്ങളും ഇതില്‍ നടത്തുന്നു. ഇതിനൊപ്പം പ്രകടനപത്രികയുടെ ലിങ്കും നല്‍കി. തുടര്‍ന്നാണ് വാദപ്രതിവാദങ്ങളിലെ വഴിത്തിരിവ്. കെ കെ രാഗേഷ് നല്‍കിയത് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ലിങ്ക് ആണെന്നും തങ്ങള്‍ ചര്‍ച്ച ചെയ്തത് ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രകടനപത്രികയെക്കുറിച്ചാണെന്നും ശ്രീജിത്ത് പണിക്കറിന്റെ വീഡിയോയില്‍ അദ്ദേഹം പറയുന്നു. 

കെ കെ രാഗേഷാണ് യഥാര്‍ഥത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസള നിരീക്ഷണം തുടര്‍ന്നോളൂയെന്നും ബുദ്ധിയില്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ആളുകളെക്കൊണ്ട് പറയിപ്പിക്കരുതെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോയില്‍ പരിഹസിക്കുന്നു. ക്യാപ്‌സൂളുകള്‍ തുടര്‍ന്നും വിഴുങ്ങിക്കൊള്ളുക, അത് ഛര്‍ദിച്ചുവയ്‌ക്കുന്നത് മറ്റള്ളവരുടെ കളസത്തിലാകരുതെന്ന് പറഞ്ഞാണ് ശ്രീജിത്ത് പണിക്കര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.  

Tags: cpmകേന്ദ്ര സര്‍ക്കാര്‍കെ.കെ. രാഗേഷ്SreejithPanickerകര്‍ഷകനിയമംDebate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.