Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടിആര്‍എസ്-ബിജെപി വ്യത്യാസം 0.25 ശതമാനം വോട്ടു മാത്രം

നാലു വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 10.34 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്, നാലു സീറ്റുകളും. പത്തു ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ബിജെപി കുതിച്ചപ്പോള്‍ ടിആര്‍എസിനു നഷ്ടമായത് എട്ടു ശതമാനത്തിലേറെ വോട്ട്. 2016ല്‍ 99 സീറ്റുകള്‍ സ്വന്തമാക്കി ഒറ്റയ്‌ക്ക് അധികാരം പിടിച്ചപ്പോള്‍ ടിആര്‍എസിന് 43.85 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 7, 2020, 12:26 pm IST
inIndia

ഹൈദരാബാദ്: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ടിആര്‍എസും തമ്മില്‍ വ്യത്യാസം 0.25 വോട്ട് ശതമാനം മാത്രം. 2016ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൈദരാബാദില്‍ ബിജെപി കുറിച്ച വന്‍മുന്നേറ്റം കൂടുതല്‍ വ്യക്തമാകും. ഇത്തവണ ടിആര്‍എസിന്റെ വോട്ടു വിഹിതം 35.81 ശതമാനം. ബിജെപിയുടേത് 35.56 ശതമാനം. ഏഴു സീറ്റുകളുടെ വിജയമാണ് 0.25 വോട്ട് ശതമാനം നിര്‍ണയിച്ചത്. ടിആര്‍എസിന് 55 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 48 സീറ്റുകളോടെ ബിജെപി രണ്ടാമതെത്തി. 150 അംഗ ഭരണ സമിതിയില്‍ ഒരു സീറ്റിലെ ഫലം പുറത്തു വന്നിട്ടില്ല.  

നാലു വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 10.34 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്, നാലു സീറ്റുകളും. പത്തു ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ബിജെപി കുതിച്ചപ്പോള്‍ ടിആര്‍എസിനു നഷ്ടമായത് എട്ടു ശതമാനത്തിലേറെ വോട്ട്. 2016ല്‍ 99 സീറ്റുകള്‍ സ്വന്തമാക്കി ഒറ്റയ്‌ക്ക് അധികാരം പിടിച്ചപ്പോള്‍ ടിആര്‍എസിന് 43.85 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്നു.  

ലഭിച്ച വോട്ടുകളുടെ കണക്കെടുത്താല്‍ ടിആര്‍എസും ബിജെപിയും തമ്മിലുള്ള അകലം 9000 മാത്രമാണ്. 34 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്ത തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 12.04 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി 11.95 ലക്ഷം വോട്ടുകള്‍ നേടി. ഏഴു സീറ്റുകളില്‍ നേരിയ വോട്ടുകള്‍ക്ക് ബിജെപി പരാജയപ്പെട്ടത്. 79 സീറ്റുകളില്‍ ബിജെപി  

രണ്ടാം സ്ഥനത്തു വന്നു എന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ള സാധ്യതകളുടെ മികച്ച സൂചനയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വിജയിച്ച 21 സീറ്റുകളില്‍ ബിജെപിക്ക് നല്ല രീതിയില്‍ വോട്ടുകള്‍ ലഭിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായി പാര്‍ട്ടി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.  

കോണ്‍ഗ്രസിന്റേയും ടിഡിപിയുടെ സ്ഥിതിയാണ് ദയനീയമായത്. ഉപ്പല്‍, എഎസ് റാവു നഗര്‍ ഡിവിഷനുകളില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി. 2016ല്‍ പത്തു ശതമാനം വോട്ടു വിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 3.5 ശതമാനം വോട്ടുകള്‍. നാലു വര്‍ഷം മുമ്പ് ബിജെപിക്കൊപ്പം മത്സരിച്ചപ്പോള്‍ 13.11 ശതമാനം വോട്ടുകള്‍ നേടിയ ടിഡിപി ഇത്തവണ ജയിച്ചത് ഒറ്റ ഡിവിഷനില്‍ മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.