Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നരേന്ദ്ര മോദിക്ക് ‘ വിവിധ മാനങ്ങള്‍ നല്‍കി അഭിനവ് ബിനോയ്; പ്രധാനമന്ത്രിയുടെ സപ്തതി വര്‍ഷത്തില്‍ വ്യത്യസ്ഥമായ ആശംസ നേര്‍ന്ന് നാലാം ക്ലാസ്സുകാരന്‍

അഭിനവ് ബിനോയ് കൊച്ചി നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ അഭിനവിന്റെ വീട്ടിലെത്തി അനുമോദിക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 7, 2020, 11:36 am IST
inIndia
നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ അഭിനവിനെ വീട്ടിലെത്തി അനുമോദിക്കുന്നു. അനിയനും മുത്തച്ഛന്‍ ബാഹുലേയനും സമീപം

നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ അഭിനവിനെ വീട്ടിലെത്തി അനുമോദിക്കുന്നു. അനിയനും മുത്തച്ഛന്‍ ബാഹുലേയനും സമീപം

മരട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സപ്തതി വര്‍ഷത്തില്‍ വ്യത്യസ്ഥമായ രീതിയില്‍ ആശംസകള്‍ നേര്‍ന്ന് നെട്ടൂര്‍ മൂലയില്‍ വീട്ടില്‍ ബിനോയ് – ടിന്റു ദമ്പതികളുടെ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് ബിനോയ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘എന്‍’ മുതല്‍ ‘ഐ’ വരെയുള്ള അക്ഷരങ്ങളിലൂടെ ഹിന്ദി വാക്കുകളില്‍ അവതരിപ്പിക്കുകയാണ് ഈ നാലാം ക്ലാസ്സുകാരന്‍. അഭിനവ് ബിനോയ് കൊച്ചി നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ അഭിനവിന്റെ വീട്ടിലെത്തി അനുമോദിക്കുകയും ചെയ്തു. 

അഭിനവ് പ്രധാനമന്ത്രിക്ക് അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡ്‌
  • ‘N’ – നേതാ ഹെ ഹമാരെ (നേതാവാണ് നമ്മുടെ),  
  • ‘A’ – ഏകാഗ്ര് ഹെ ആപ് (ഏകാഗ്രതയുളളയാളാണ് അങ്ങ്),  
  • R” – രക്ഷക് ഹെ ഹമാരെ (രക്ഷകനാണ് നമ്മുടെ),  
  • ‘E’ – ഈമാന്‍ദാര്‍ ഹെ ആപ് (വിശ്വസ്ഥനാണ് അങ്ങ്),  
  • ‘N’ – നീതിമാന്‍ ഹെ ആപ് (നീതിമാനാണ് അങ്ങ്),  
  • ‘D’ – ദീന്‍ദയാലു ഹെ ആപ് (കഷ്ടതയനുഭവിക്കുന്നവരോട് ദയകാട്ടുന്നയാളാണ് അങ്ങ്),  
  • ‘R’ – രാഷ്‌ട്ര് കീ പ്രതീക്ഷാ ഹെ ആപ് (രാഷ്‌ട്രത്തിന്റെ പ്രതീക്ഷയാണ് അങ്ങ്),  
  • ‘A’ – ഏകതാ കി വക്താ ഹെ ആപ് (ഐക്യത്തിന്റെ വക്താവാണ് അങ്ങ്),  
  • ‘M’ – മഹാന്‍ ഹെ ആപ് (മഹാനാണ് അങ്ങ്),  
  • ‘O’ – ഓജസ്വി ഹെ ആപ് (ചുറുചുറുക്കുള്ളയാളാണ് അങ്ങ്),  
  • ‘D’ – ധര്‍മ്മിഷ്ഠ് ഹെ ആപ് (ധര്‍മ്മിഷ്ഠനാണ് അങ്ങ്),  
  • ‘I’ – ഐതിഹാസിക് രാജനൈതിക് സുധാരക് ഹെ ആപ് (രാഷ്‌ട്രനന്മയ്‌ക്കായി ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നയാളാണ് അങ്ങ്).

അഭിലാഷ് നെടുമ്പിള്ളില്‍ 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.