Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതാ സൈക്കിളില്‍ ഒരു സ്ഥാനാര്‍ത്ഥി

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ബന്ധപ്പെട്ട് സേവാഭാരതിയുടേയും അമൃതാ ഹോസ്പിറ്റലിന്റേയും സഹായത്തോടെ മരുന്നുകള്‍ എത്തിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന കാര്യത്തിലും വിനുവിന്റെ കരുതലുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:24 pm IST
inKerala
വിനു ഭാസ്‌കര്‍

വിനു ഭാസ്‌കര്‍

നാദാപുരം: സേവന പ്രവര്‍ത്തനത്തിനും വോട്ടര്‍മാരെ കാണാനും എവിടെയും ഓടിയെത്താന്‍ വിനു ഭാസ്‌കറിന് സൈക്കിള്‍ ധാരാളം. പുറമേരിക്ക് സുപരിചിതമാണ് സദാ കര്‍മ്മാനിരതനായ ഈ സ്ഥാനാര്‍ത്ഥിയെ. പുറമേരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാണ് വിനു ഭാസ്‌കര്‍. ലോക്ക്ഡൗണ്‍ കാലത്ത് സഹായങ്ങളുമായി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പുറമേരിയിലെയും സമീപപ്രദേശത്തെയും വീടുകളില്‍ സൈക്കിളില്‍ എത്തിയിരുന്നു വിനുഭാസ്‌കര്‍. ഇപ്പോള്‍ വോട്ടര്‍മാരെ കാണാന്‍ പോകുന്നതും സൈക്കിളില്‍ തന്നെ. സഹായത്തിനായി ആരു വിളിച്ചാലും കക്ഷിരാഷ്‌ട്രീയഭേദമന്യേ ഇദ്ദേഹം തന്നാലാവുന്ന തരത്തില്‍ സഹായിക്കും. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തന  രംഗത്ത് ഉണ്ടെങ്കിലും കോവിഡ് കാലത്തെ സേവാഭാരതി പ്രവര്‍ത്തനം ഇദ്ദേഹത്തിന് ഒരുപാട് സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തന്നാലാവുന്ന സഹായവുമായി വിനു ഭാസ്‌കര്‍ മുന്നിലുണ്ടാവും.  

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ബന്ധപ്പെട്ട് സേവാഭാരതിയുടേയും അമൃതാ ഹോസ്പിറ്റലിന്റേയും സഹായത്തോടെ മരുന്നുകള്‍ എത്തിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന കാര്യത്തിലും വിനുവിന്റെ കരുതലുണ്ടായിരുന്നു. സ്ഥാപനങ്ങളും വീടുകളും അണുവിമുക്തമാക്കുന്നതിനും ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നതിനും വിനു ഭാസ്‌ക്കര്‍ മുന്നിലുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിലും ജാഗരൂകനാണ്. ഇലക്രീഷ്യനായ വിനുവിന്റെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ പൂര്‍ണ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും.

Tags: NDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.