Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോര്‍പ്പറേഷന്‍ ഇടതുഭരണ സമിതിക്കെതിരെ കുറ്റപത്രവുമായി എന്‍ഡിഎ

. ഇത്തവണയും ഇടതുപക്ഷം കോര്‍പ്പറേഷന്‍ ഭരണം പിടി ക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി യുഡിഎഫ് ആയിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:19 pm IST
inKerala
കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം നേതൃത്വത്തിലുള്ള ഇടതുഭരണസമിതിക്കെതിരെ എന്‍ഡിഎ തയ്യാറാക്കിയ കുറ്റപത്രം ജില്ലാ ചെയര്‍മാന്‍ അഡ്വ. വി.കെ. സജീവന്‍ പ്രകാശനം ചെയ്യുന്നു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, മേഖല വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറിയും കാരപ്പറമ്പ് വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ നവ്യ ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍, സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവര്‍ സമീപം.

കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം നേതൃത്വത്തിലുള്ള ഇടതുഭരണസമിതിക്കെതിരെ എന്‍ഡിഎ തയ്യാറാക്കിയ കുറ്റപത്രം ജില്ലാ ചെയര്‍മാന്‍ അഡ്വ. വി.കെ. സജീവന്‍ പ്രകാശനം ചെയ്യുന്നു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, മേഖല വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറിയും കാരപ്പറമ്പ് വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ നവ്യ ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍, സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവര്‍ സമീപം.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സിപിഎം നേതൃത്വത്തിലുള്ള  ഇടതുഭരണസമിതിക്കെതിരെ കുറ്റപത്രവു മായി എന്‍ഡിഎ. അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു ഭരണം നഗരത്തിന് വികസനമുരടിപ്പ് മാത്രമാണ് സമ്മാനിച്ചതെന്ന് പാഴായിപ്പോയ പതിറ്റാണ്ടുകള്‍ എന്ന പേരിലുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.  

നടപ്പിലാക്കാത്ത വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കാത്ത പദ്ധതികളുമാണ് ഇടതുഭരണം കൊണ്ടുണ്ടായതെന്ന് കുറ്റപത്രം പ്രകാശനം ചെയ്ത എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.കെ. സജീവന്‍ ആരോപിച്ചു. 2015 മുതല്‍ 2020 വരെയുള്ള ഇടതു ഭരണ സമിതിയുടെ കാലത്ത് നടന്ന ചട്ടലംഘനങ്ങളും ക്രമക്കേടു കളുമാണ് കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നത്.  

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയെ പരാജയപ്പെടുത്താന്‍ ഇടതു – വലതു മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തവണയും ഇടതുപക്ഷം കോര്‍പ്പറേഷന്‍ ഭരണം പിടി ക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി യുഡിഎഫ് ആയിരിക്കും. ബിജെപിയെ തോല്‍പ്പിക്കാനായി പല വാര്‍ഡു കളിലും അവിശുദ്ധ സഖ്യങ്ങള്‍ ഇതിനകം തന്നെ ഇടതു -വലതു മുന്നണികള്‍ രൂപീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തീവ്രമുസ്ലീം സംഘടനകളുമായി ചേര്‍ന്നാണ് ബിജെപി ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊ ന്നും എന്‍ഡിഎയെ പരാജയപ്പെടുത്താനാവില്ല.  

പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണം കൊണ്ട് നേട്ടം ഉണ്ടാക്കിയത് ചില സിപിഎം നേതാക്കള്‍ മാത്രമാണ്. 2015 -2020 ഇടതു ഭരണസമിതിയുടെ നേട്ടങ്ങളായി ഉയര്‍ത്തി കാണിക്കുന്ന പദ്ധതികള്‍ മിക്കവയും കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ്. ഇടത് മുന്നണി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രിക തനിയാവര്‍ത്തനമാണ്. കേന്ദ്രപദ്ധതികള്‍ സ്വന്തം പേരിലാക്കാനാണ് പ്രകടനപത്രികയിലും സിപിഎം ശ്രമിച്ചതെന്നും വി.കെ. സജീവന്‍ കുറ്റപ്പെടുത്തി.    

മോദി ഭരണത്തിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജില്ലയിലും എന്‍ഡിഎക്ക് അനുകൂല വോട്ടായി മാറും. കോഴിക്കോട് ജില്ലയിലെ ഏകദേശം പത്തുലക്ഷം പേര്‍ മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണ ഭോക്താക്കാളായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്‍, സെക്രട്ടറി എം. രാജീവ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറിയും കാരപ്പറമ്പ് വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ നവ്യ ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

Tags: kozhikodeNDAപ്രചാരണംcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.