Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കാത്തത് നാണക്കേട് കൊണ്ട്: എ.പി. അബ്ദുള്ളക്കുട്ടി

അഴിമതി കേസുകളില്‍ കുടുങ്ങി യുഡിഎഫ് നേതൃത്വം ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ബിജെപി ഒരു ശുഭ പ്രതീക്ഷയായി ആളുകളുടെ മുന്നില്‍ ഉയര്‍ന്നുവരികയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:10 pm IST
in Kerala
കോഴിക്കോട് കോര്‍പ്പറേഷന്‍ തോപ്പയില്‍ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ഷൈബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ്പുറത്ത് സംഘടിപ്പിച്ച വിജയ സങ്കല്‍പ്പ സംഗമം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍ തോപ്പയില്‍ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ഷൈബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ്പുറത്ത് സംഘടിപ്പിച്ച വിജയ സങ്കല്‍പ്പ സംഗമം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ-ഭീകരവാദമയക്കുമരുന്ന് സംഘങ്ങളുടെ താവളമാവുകയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും ചെയ്തതോടെ കേരളത്തിലെ അവസാന പ്രതീക്ഷയും സിപിഎമ്മിന് നഷ്ടപ്പെടുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ 34,35,36 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളായ ആശ, വൈശാഖ്, വി.കെ. സുധാകരന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അഴിമതി കേസുകളില്‍ കുടുങ്ങി യുഡിഎഫ് നേതൃത്വം ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ബിജെപി ഒരു ശുഭ പ്രതീക്ഷയായി ആളുകളുടെ മുന്നില്‍ ഉയര്‍ന്നുവരികയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും ഈ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി. മോഹനന്‍ അദ്ധ്യക്ഷനായി. വി.കെ. ജയന്‍, എസ്.ആര്‍. ജയ്‌കിഷ്, രജനീഷ് ബാബു, പീതാംബരന്‍, എസ്.കെ. ഷംജിത്  എന്നിവര്‍ സംസാരിച്ചു.

അരിക്കുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെ സിപിഎം ഇറക്കാത്തത് നാണക്കേട് കൊണ്ടാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. അരിക്കുളം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ പോലും മുഖ്യമന്ത്രിയുടെ മുഖം വെക്കാന്‍ പറ്റാത്ത രീതിയില്‍ മുഖം വികൃതമായിരിക്കുകയാണ്. അനുദിനം അഴിമതിയുടെ പുതിയ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തലയില്‍ മുണ്ടിട്ട് ജനങ്ങളില്‍ നിന്ന് ഒളിച്ച് പോകുന്ന എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  പറമ്പത്ത് ഭാസ്‌ക്കരന്‍ അദ്ധ്യക്ഷനായി. സ്ഥാനാര്‍ത്ഥി പ്രതീപന്‍ കണ്ണമ്പത്ത്, ടി. ബാലസോമന്‍, തറമല്‍ രാഗേഷ്, ഇ. രാധാകൃഷ്ണന്‍, ശ്രീജിത്ത് കല്ലാട്, കെ.പി. ഷാലു എന്നിവര്‍ സംസാരിച്ചു.  

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുജീഷ് മാസ്റ്റര്‍ കല്ലാട്ടിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥന്‍, ബാലുശ്ശേരി ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷൈനി ജോഷി, ബാലുശ്ശേരി ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സി. മോഹനന്‍, സുരേഷ് ബാലുശ്ശേരി, എം.സി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.  

പൂനൂര്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. ഷിജിലാലിനൊപ്പം ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ടഭ്യര്‍ത്ഥിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, പി.സി. വിജേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നരിക്കുനി: പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബിജെപി കുടുംബ സംഗമം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി   ഉദ്ഘാടനം ചെയ്തു. വികസനരേഖ പ്രകാശനവും നിര്‍വഹിച്ചു. പി.പി. നളിനാക്ഷന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവളളി, വാര്‍ഡ് സ്ഥാ നാര്‍ത്ഥി മനോജ് നടുക്കണ്ടി, ബ്ലോക്ക് സ്ഥാനാര്‍ത്ഥി അരുണ്‍ പ്രസാദ്, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.ശശീന്ദ്രന്‍, അഡ്വ. ബിജു പടിപ്പുരയ്‌ക്കല്‍, എന്‍.പി. രാമകൃഷ്ണന്‍, സുരീഷ് ലാല്‍ , സന്തോഷ് അയോധ്യ, എം.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Tags: അധ്യക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.