Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വെള്ളവും വൈദ്യുതിയും സൗജന്യമാക്കും നഗരവികസനത്തിലൂന്നി എന്‍ഡിഎ വികസന രേഖ

അഞ്ച് വര്‍ഷം കൊണ്ട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് എന്‍ഡിഎ പ്രകടന പത്രികയില്‍ വിഭാവനം ചെയ്യുന്നത് . നാല് പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍,റോഡുകളുടെ വികസനം,കിഴക്കേക്കോട്ടയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ നിര്‍ദ്ദേശങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 10:54 am IST
inThrissur

തൃശൂര്‍ : നഗരവാസികള്‍ക്ക് സൗജന്യമായി വെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്ത് എന്‍ഡിഎ. അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ പരിശീലനവും സംരഭക വായ്‌പയും പ്രകടന പത്രികയിലുണ്ട്. സമ്പൂര്‍ണ വിശപ്പ് രഹിത നഗരം എന്ന സ്വപ്നം സാക്ഷാത്കരിക്കും.   കോര്‍പ്പറേഷന്‍ എന്‍ഡിഎ പ്രകടന പത്രിക -വികസന രേഖ-ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പുറത്തിറക്കി. സുരേഷ് ഗോപി എം.പിക്ക് നല്കിയായിരുന്നു പ്രകാശനം.  

അഞ്ച് വര്‍ഷം കൊണ്ട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് എന്‍ഡിഎ പ്രകടന പത്രികയില്‍ വിഭാവനം ചെയ്യുന്നത് . നാല് പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍,റോഡുകളുടെ വികസനം,കിഴക്കേക്കോട്ടയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ നിര്‍ദ്ദേശങ്ങളുണ്ട്.

ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ഓഫീസ് തേടി പോകേണ്ടതില്ല.എല്ലാ ഡിവിഷനുകളിലും ഹെല്‍പ് ഡെസ്‌കുകള്‍, ഡിവിഷനുകള്‍ തോറും സ്ത്രീ സൗഹൃദ ജിംനേഷ്യങ്ങള്‍ തുടങ്ങിയവയും പ്രധാന നിര്‍ദ്ദേശങ്ങളാണ്.ആരോഗ്യം,വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം തുടങ്ങി വിവിധ മേഖലകളിലായി വന്‍ വികസന നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, വയോജന പെന്‍ഷന്‍ പദ്ധതികള്‍ എല്ലാവരിലേക്കുമെത്തിക്കും. കാര്‍ഷിക മേഖലക്കായി ഉദ്പാദന ബോണസും വിപണന കേന്ദ്രങ്ങളും, ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണം, മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും സ്ഥിരം സംവിധാനം തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

രാജ്യവ്യാപകമായി നടക്കുന്ന വന്‍ വികസന മുന്നേറ്റം തൃശൂര്‍ നഗരത്തിലുമുണ്ടാകാന്‍ എന്‍ഡിഎ അധികാരത്തിലെത്തണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അഴിമതിയില്‍ മാത്രമാണ് താത്പര്യം. സംസ്ഥാന,ജില്ല ,മണ്ഡലം നേതാക്കളും പങ്കെടുത്തു.

Tags: NDAwaterവൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.