Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുജി ഗോള്‍വല്‍ക്കര്‍ അന്തരിച്ചപ്പോള്‍ പാര്‍ലമെന്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് എന്തിന്: ശശി തരൂരിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

നെഹ്‌റുവിന്റെ ഭാര്യ കമലയുടെ പേരില്‍ കോളേജും അലഹബാദില്‍ ഇന്ദിരയുടെ മകന്‍ സജ്ജയ് ഗാന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയുള്ളതും എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 08:58 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരു നല്‍കിയതിനെതിരെ രംഗത്തു വന്ന ശശി തരൂരിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം.

ഗുരുജി ഗോള്‍വല്‍ക്കര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ അക്കമിട്ടു നിരത്തുകയാണ് പലരും

ജമ്മു കാശ്മീര്‍ ഭാരത യൂണിയനില്‍ ലയിക്കാന്‍ വിമുഖത കിട്ടിയപ്പോള്‍ അന്നത്തെ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരിസിംഗുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ അയച്ചത് ഗുരുജി ഗോള്‍വല്‍ക്കറെ ആയിരുന്നു. സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഹരിസിംഗിനെ കാണാന്‍ കാശ്മീരിലേക്ക് പോയത്.

1962 ലെ ചൈന യുദ്ധത്തില്‍ ഭാരത സൈന്യത്തിന് സര്‍വ്വാത്മനാ പിന്തുണ അറിയിച്ച നേതാവ് ഗുരുജി ആയിരുന്നു. യുദ്ധ സമയത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഭാരത സൈന്യത്തോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചത്.

പാര്‍ലമെന്റില്‍ അംഗമല്ലാതിരുന്നിട്ടും ഗുരുജി ഗോള്‍വല്‍ക്കര്‍ നിര്യാതനായപ്പോള്‍ ഭാരത പാര്‍ലമെന്റ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് രാഷ്‌ട്ര ജീവിതത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടു കൂടിയല്ലേ. എന്നതാണ് ചോദ്യം. നെഹ്‌റുവിന്റെ ഭാര്യ കമലയുടെ പേരില്‍ കോളേജും അലഹബാദില്‍    ഇന്ദിരയുടെ മകന്‍ സജ്ജയ് ഗാന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയുള്ളതും എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നു

Tags: ഗുരുജി ഗോള്‍വല്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

‘വിചാരധാര’യിലെ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിമര്‍ശനം; ഭാരതത്തിന് ഭീഷണിയായ നിലപാടുകളോട് വിട്ടുവീഴ്ചയില്ല; ആര്‍എസ്എസ്

Main Article

വിചാരധാരയും ആഭ്യന്തരഭീഷണികളും

Kerala

അന്ന് ഗോള്‍വള്‍ക്കര്‍ തൊട്ടുകൂടാത്തവനായിരുന്നില്ല; ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിനുമുന്നില്‍ വിളക്ക് കൊളുത്തുന്ന വിഡി സതീശന്റെ ചിത്രങ്ങള്‍ നല്‍കി മറുപടി

Kerala

ഗോള്‍വള്‍ക്കറിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിക്കണം, ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; വി.ഡി. സതീശന് നോട്ടീസ് അയച്ച് ആര്‍എസ്എസ്‌

Kerala

ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസ്സില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല; ഇഷ്ടമുള്ളത് വായിക്കാനാണെങ്കില്‍ സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.