Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വതന്ത്ര മുഖംമൂടിയണിഞ്ഞ് ഇലക്ഷനില്‍ മതപരിവര്‍ത്തന ലോബിയും; കോട്ടയത്ത് മാത്രം 188 സ്ഥാനാര്‍ത്ഥികള്‍; സ്വാധീനം ഉറപ്പിക്കാന്‍ പെന്തക്കോസ്ത് സുവിശേഷ സംഘം

നാഗമ്പടത്തായിരുന്നു ഇവരുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രം. പ്രവര്‍ത്തനം വിവാദമായതോടെ മറ്റ് സ്ഥലത്തോക്ക് കേന്ദ്രം മാറ്റി. ജില്ലയില്‍ 188 സ്ഥാനാര്‍ത്ഥികളെയാണ് ഈ സുവിശേഷ സംഘം നിര്‍ത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 07:21 pm IST
inKerala

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വാധീനം ഉറപ്പിക്കാന്‍ കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് സുവിശേഷ സംഘം നീക്കം തുടങ്ങി. നാഗമ്പടത്തായിരുന്നു ഇവരുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രം. പ്രവര്‍ത്തനം വിവാദമായതോടെ മറ്റ് സ്ഥലത്തോക്ക് കേന്ദ്രം മാറ്റി. ജില്ലയില്‍ 188 സ്ഥാനാര്‍ത്ഥികളെയാണ് ഈ സുവിശേഷ സംഘം നിര്‍ത്തിയിരിക്കുന്നത്.

മാത്രമല്ല ആം ആദ്മി പാര്‍ട്ടി, ട്വന്റിട്വന്റി എന്നിവരുടെ സ്ഥാനാര്‍ത്ഥികളെ രഹസ്യമായി പിന്തുണക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇവര്‍ക്ക് ആവശ്യമായ പണം നല്‍കുന്നതും പ്രവര്‍ത്തനത്തിന് ആളുകളെ നല്‍കുന്നതും ഈ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ പഞ്ചായത്ത് ഒഴികെ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലുമാണ് ഇവര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. അയര്‍ക്കുന്നം, പാമ്പാടി, കോട്ടയം നഗരസഭ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.  

ഇത്തവണ വിജയിച്ചില്ലെങ്കിലും ഭാവിയില്‍ എറണാകുളം കിഴക്കമ്പലം മോഡല്‍ വിജയം നേടാമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ ജനപ്രതിനിധികളാക്കി ഭരണത്തില്‍ ഇടപെടാമെന്നും വിശ്വസിക്കുന്നു. ഇവരുടെ ചില സ്ഥാനാര്‍ത്ഥികള്‍ രഹസ്യമായി ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. കടുത്ത മത്സരം നടക്കുന്ന ചില വാര്‍ഡുകളില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നിര്‍ണ്ണായകമാകും. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയാകുമെന്നും അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇവരുമായി മുന്നണികള്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും കണക്ക് കൂട്ടുന്നു. മതപരിവര്‍ത്തനമാണ് ഇവരുടെ ഹിണ്ടന്‍ അജണ്ട. സ്വതന്ത്ര മുഖംമൂടിയണിഞ്ഞാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags: penthakosthu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.