Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ ജില്ലാ വ്യവസായ വികസന ഓഫീസര്‍ ബിന്ദു എസ് നായരെ സംരക്ഷിച്ചിരുന്നത് സിപിഎം നേതൃത്വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 08:58 pm IST
inThrissur

തൃശൂര്‍ : ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ ജില്ലാ വ്യവസായ വികസന ഓഫീസര്‍  ബിന്ദു എസ് നായരെ സംരക്ഷിച്ചിരുന്നത് സിപിഎം നേതൃത്വം. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍, മന്ത്രി എ.സി.മൊയ്തീന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായിരുന്ന ബിന്ദു പണം തിരിച്ചടക്കാതെ തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.

 ലിക്വിഡേഷനിലായ തൃശൂര്‍ ടൗണ്‍ വനിതാവ്യവസായ സഹകരണ സംഘത്തിന്റെ 19 ലക്ഷം രൂപയാണ് ബിന്ദു തന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയത്. കളവ് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സസ്‌പെന്റ് ചെയ്തിരുന്നുവെങ്കിലും തുക തിരിച്ചടക്കുന്നതിന് മുന്‍പ് മന്ത്രിമാര്‍ ഇടപെട്ട് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.   വനിതാവ്യവസായ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായിരിക്കുമ്പോഴാണ് ബിന്ദു തുക സ്വന്തം അക്കൗണ്ടിലേയ്‌ക്ക് മാറ്റിയത്. സഹകരണസംഘത്തിന്റെ സ്ഥലം കോര്‍പ്പറേഷന്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് വിലയായ 22.8 ലക്ഷം രൂപ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ പല വഴിവിട്ട ഇടപാടുകള്‍ക്കും സഹായം നല്കിയിരുന്ന ഉദ്യോഗസ്ഥയായിരുന്നു ബിന്ദു.

 തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചു വിട്ട് ഇന്ത്യന്‍ കോഫി ഹൗസ് പിടിച്ചെടുക്കാന്‍ സി.പി.എം നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. കോഫി ഹൗസില്‍ അഡ്മിനിസ്‌ത്രേറ്റരായിരിക്കെ ബിന്ദു സമരത്തിന് നേതൃത്വം നല്‍കിയ ജീവനക്കാരെ വിദൂര ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുകയും ഫയലുകള്‍ സിപിഎം നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തത് വിവാദമായിരുന്നു. തൊഴിലാലികളുടെ ശക്തമായ ചെറുത്ത് നില്‍പ്പിനെതുടര്‍ന്നാണ് അന്ന് സിപിഎം ശ്രമം പാളിയത്. മന്ത്രി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കോഫി ഹൗസില്‍ ബിന്ദു ഇത്തരം നീക്കങ്ങള്‍ നടത്തിയത്.  

വനിതാവ്യവസായ സഹകരണ സംഘത്തിന്റെ തട്ടിയെടുത്ത 19 ലക്ഷം രൂപ  തിരിച്ചടച്ചിട്ടുണ്ട്.  ക്രമക്കേട് കാണിച്ചത് ക്രിമിനല്‍ കുറ്റമായതിനാലാണ് അറസ്റ്റ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റുണ്ടായത്. നിലവില്‍ വടകരയിലെ വ്യവസായ കേന്ദ്രത്തില്‍  ഇന്റസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായാണ് ബിന്ദു ജോലി ചെയ്യുന്നത്. പത്തനംതിട്ട അടൂര്‍ ഏഴംകുളം സ്വദേശിയാണ്.  

Tags: ഇ.പി. ജയരാജന്‍cpimഎ.സി. മൊയ്തീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.