Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല’; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

കടല്‍ ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട തീരദേശവാസികള്‍ക്കായി ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റാണ് പ്രതീക്ഷ. 192 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോ ഫ്‌ളാറ്റിലും കുടിവെളളം ലഭിക്കുന്നതിനായി 500 ലിറ്ററിന്റെ സിന്റക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍ ടാങ്കുമായി ബന്ധിപ്പിച്ചിട്ടില്ല. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടുവന്ന് ഇവിടുത്തെ ടാങ്കുകളില്‍ നിറയ്‌ക്കുന്ന പ്രവണതയാണ് ഇതുവരെയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 05:18 pm IST
in Thiruvananthapuram
രാജേഷ് പേട്ട

രാജേഷ് പേട്ട

തിരുവനന്തപുരം: കുടിവെളളം  തന്നില്ലെങ്കില്‍ ഒരു രാഷ്‌ട്രീയ മുന്നണികള്‍ക്കും വോട്ട് ചെയ്യില്ലായെന്ന് മത്സ്യതൊഴിലാളികുടുംബങ്ങള്‍. മുട്ടത്തറയില്‍  ഫിഷറീസിന്റെ പ്രതീക്ഷ ഫ്‌ളാറ്റ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ്  ഫ്‌ളാറ്റ് നിവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ കുടിവെള്ളമില്ല. വാട്ടര്‍ അതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും നടപടിയുമുണ്ടായില്ല. തുടര്‍ന്ന് തെരുവില്‍  പ്രതിഷേധവുമായി  തെരുലിറങ്ങുമെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറിയില്‍  കുടിവെളളം  കൊണ്ടുവന്നെങ്കിലും ഇനി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുടിവെളളം  കൊണ്ടുവരാന്‍ സാധിക്കില്ലായെന്ന്  കുടിവെള്ളം എത്തിച്ച ജീവനക്കാര്‍ അറിയിക്കുകയായിരുന്നുവെന്ന് ഫ്‌ളാറ്റ്  വാസികള്‍ പറഞ്ഞു.  

കടല്‍ ക്ഷോഭത്തില്‍  കിടപ്പാടം നഷ്ടപ്പെട്ട തീരദേശവാസികള്‍ക്കായി ഫിഷറീസ്  വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റാണ് പ്രതീക്ഷ. 192 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോ ഫ്‌ളാറ്റിലും കുടിവെളളം ലഭിക്കുന്നതിനായി 500 ലിറ്ററിന്റെ സിന്റക്‌സ് ടാങ്കുകള്‍  സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍  ടാങ്കുമായി ബന്ധിപ്പിച്ചിട്ടില്ല. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കൊണ്ടുവന്ന് ഇവിടുത്തെ ടാങ്കുകളില്‍ നിറയ്‌ക്കുന്ന പ്രവണതയാണ് ഇതുവരെയുള്ളത്. ടാങ്കര്‍ ലോറി മുടങ്ങിയാല്‍ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്ന സ്ഥിതിവിശേഷമാണ് ഫ്‌ളാറ്റ് വാസികള്‍ക്കുള്ളത്.  ഇനി ഈ സ്ഥിതി തുടര്‍ന്നുകൊണ്ടുപോകാന്‍ അനുവദിക്കില്ല.   ഫ്‌ളാറ്റില്‍ കുടിവെളളം  സുഗമമായി ലഭിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി  നടപ്പിലാക്കണമെന്നും ഫ്‌ളാറ്റ് നിവാസികള്‍ പറഞ്ഞു.

Tags: കലാപംdrinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.