Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഗ്യാപ്പ് റോഡ്: അര്‍ഹരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി.

സ്ഥലത്ത് മലയിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് ഒഴികിയെത്തിയ കരിങ്കല്ല് പൊട്ടിച്ച് നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ജനങ്ങള്‍ ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 11:10 am IST
inIdukki
ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്.
ഇത് സംബന്ധിച്ച് ഗ്രീന്‍ കെയര്‍ കേരള എന്ന സംഘടന സംസ്ഥാന നിയമ സഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറി. 

തുടര്‍ച്ചയായ മലിയിടിച്ചിലിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആണ് ജില്ലാ കളക്ടര്‍ ഇടപെട്ട് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിയത്. പിന്നാലെ ആഗസ്റ്റിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലില്‍ 50 ഏക്കറോളം കൃഷിയിടം നശിച്ചു. ഇതോടെ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ രോക്ഷത്തെ തുടര്‍ന്ന് തുടങ്ങാനായില്ല. തീരുമാനമാകാതെ വന്നതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ടു. പിന്നാലെ ഇടത് നേതാക്കള്‍ വിഷയം ഒത്തു തീര്‍പ്പാക്കുകയായിരുന്നു. ഇത് പ്രകാരമുള്ള കര്‍ഷകരുടെ ലിസ്റ്റും നല്‍കി.

എന്നാല്‍ ഇതിനെതിരെയാണ് സ്ഥലത്തെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അര്‍ഹതപ്പെട്ടവരെ പലരേയും ഒഴുവാക്കിയതായും മഴയെത്തിയാല്‍ തങ്ങള്‍ക്ക് അടിവാരത്തെ വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും പറയുന്നു.

പരിസ്ഥിതി സംഘടനായ ഗ്രീന്‍ കെയര്‍ കേരളയുടെ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് മിനി റോയി, ജന. സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചൊക്രമുടി മലനിരകളില്‍പ്പെട്ട സ്ഥലത്തെ അശാസ്ത്രീയ നിര്‍മ്മാണവും വലിയ തോതിലുള്ള പാറപ്പൊട്ടിക്കലുമാണ് വില്ലനായത്.

100 വര്‍ഷം മുമ്പ് ഇവിടെ റോഡ് പണിതപ്പോള്‍ കാണിച്ച ജാഗ്രത പോലും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി, ഇതാണ് സ്ഥിതി വശളാക്കിയത്. ബൈസണ്‍വാലി, ചൊക്രമുടി, മുട്ടുകാട് മേഖലയിലെ ടൂറിസവും നിലച്ച അവസ്ഥയിലാണ്. സ്ഥലത്ത് നിര്‍മ്മാണം തുടര്‍ന്നാല്‍ അത് വലിയ ദുരന്തമാകും ഭാവിയില്‍ താഴെയുള്ള ജനവാസ മേഖലകളെ കാത്തിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

സ്ഥലത്ത് മലയിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് ഒഴികിയെത്തിയ കരിങ്കല്ല് പൊട്ടിച്ച് നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ജനങ്ങള്‍ ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ കല്ലുകള്‍ ഇവിടെ തന്നെ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജന. സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ പറഞ്ഞു. മുമ്പും വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേ സമയം കര്‍ഷകര്‍ തന്നെ തന്ന ലിസ്റ്റാണ് കൈവശമുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മുറക്ക് വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: farmeridukkiഗ്യാപ്പ് റോഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.