Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2016 ല്‍ കേസുകളുടെ എണ്ണം 333; 2019ല്‍ 79!; അഴിമതിക്കെതിരെ നിയമനടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം; വിജിലന്‍സ് പിണറായിയുടെ കൂട്ടിലെ ചത്ത തത്ത

2015 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം വകുപ്പ് മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നുവെന്ന്, അല്ലെങ്കില്‍ വിജിലന്‍സിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നോ, നാട്ടില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്നോ ധരിക്കണം.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 333 ആയി. 2017ല്‍ പകുതിയില്‍ താഴെ, 151 ആയി കുറഞ്ഞു. 2018ല്‍ 91 എണ്ണം മാത്രം. 2019ല്‍ വെറും 76.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 05:07 pm IST
in Kerala

കൊച്ചി: വിജിലന്‍സിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ചത് പാര്‍ട്ടിയിലെ എതിരാളികളെ നിയന്ത്രിക്കാനായിരുന്നുവെന്ന് തെളിയുന്നു. സ്വന്തം മന്ത്രിമാരുടെ വകുപ്പുകളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് വരുതിക്ക് നിര്‍ത്താന്‍ വിജിലന്‍സിനെ നിയോഗിച്ചതായാണ് വിവരങ്ങള്‍. മുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രയായിരിക്കെ, എല്ലാ രാഷ്‌ട്രീയ എതിരാളികള്‍ക്കുമെതിരേ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച സംഭവങ്ങളുണ്ട്. കോണ്‍ഗ്രസിലെ ശക്തമായ ഗ്രൂപ്പുവഴക്കില്‍ പല നേതാക്കളേയും മന്ത്രിമാരേയും പക്ഷം ചേര്‍ത്തിരുന്നത് ഇങ്ങനെയാണ്. സമാനമായ നടപടികളാണ് കമ്യൂണിസ്റ്റ് ഭരണത്തിലുമെന്നാണ് വ്യക്തമാകുന്നത്.

ധനവകുപ്പിന്റെ കീഴിലെ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന വിവാദമായപ്പോള്‍ മുഖ്യമന്ത്രിയെ എതിര്‍ത്ത മന്ത്രി തോമസ് ഐസക്കിനോട് വിയോജിച്ച്, വിജിലന്‍സ് പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അതനുസരിച്ച് വിജിലന്‍സ് ആവശ്യമുള്ളിടത്ത് പരിശോധിക്കും, റിപ്പോര്‍ട്ട് നല്‍കും, വകുപ്പു മന്ത്രി സ്വീകരിക്കും, നടപടി വേണമെന്നു തോന്നിയാല്‍ എടുക്കും, എന്നാണ് വിശദീകരിച്ചത്.

തൊട്ടുപിന്നാലെ, എന്റെ വകുപ്പിലും ഞാനറിയാതെ അന്വേഷണം നടത്തിയിട്ടുണ്ട്, ആരും വിഷമിച്ചിട്ടു കാര്യമില്ല, എന്ന് മുഖ്യ എതിരാളി തോമസ് ഐസക്കിനെതിരേ, മുഖ്യമന്ത്രി പിണറായിയെ അനുകൂലിച്ച് മന്ത്രി ജി. സുധാകരന്‍ പരസ്യ പ്രസ്താവന നടത്തിയത് ശ്രദ്ധേയമാണ്. വിജിലന്‍സ് വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനകളും റിപ്പോര്‍ട്ടുകളും സംബന്ധിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങള്‍ ഒന്നും ഉയര്‍ത്തിയിട്ടുമില്ല.വിജിലന്‍സ് മന്ത്രിമാരുടെയും രാഷ്‌ട്രീയ എതിരാളികളുടെയും കാര്യത്തില്‍ മാത്രം അന്വേഷണം നടത്താനുള്ള ഏജന്‍സിയല്ല. പൊതുജനങ്ങളുടെ പരാതികളും അന്വേഷിക്കണം. അഴിമതികള്‍ക്കും ക്രമക്കേടിനും എതിരേയുള്ള സമൂഹത്തിന്റെ പല്ലും നഖവുമായി പ്രവര്‍ത്തിക്കണം. ഡോ. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ അങ്ങനെയെല്ലാമാണ് പൊതുജനങ്ങളെ പറഞ്ഞു മനസിലാക്കിയതും. 

പക്ഷെ, 2015 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിജിലന്‍സ് കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം വകുപ്പ് മറ്റെന്തൊക്കെയോ ചെയ്യുകയായിരുന്നുവെന്ന്, അല്ലെങ്കില്‍ വിജിലന്‍സിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നോ, നാട്ടില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്നോ ധരിക്കണം.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2015ല്‍ 297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 333 ആയി. 2017ല്‍ പകുതിയില്‍ താഴെ, 151 ആയി കുറഞ്ഞു. 2018ല്‍ 91 എണ്ണം മാത്രം. 2019ല്‍ വെറും 76.

!

Tags: keralaPinarayi Vijayanvigiകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.