Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകര്‍ മുടക്കുന്ന പണം നഷപ്പെടില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് കാര്‍ഷിക ബില്‍; കര്‍ഷക സമരത്തിന് പിന്നിലുള്ളത് രാഷ്‌ട്രീയ അജണ്ടയെന്ന് മേജര്‍ രവി

പൂര്‍ണമായും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. അതും കര്‍ഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. എന്തായാലും കര്‍ഷകന് മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്നും ഇതില്‍ ഉറപ്പ് വരുത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:28 pm IST
inIndia

കൊച്ചി : കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ കാര്‍ഷിക ബില്‍. കര്‍ഷകര്‍ക്ക് അവര്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കര്‍ഷക സമരത്തിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയാണെന്നും സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

പൂര്‍ണമായും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. അതും കര്‍ഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. എന്തായാലും കര്‍ഷകന് മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്നും ഇതില്‍ ഉറപ്പ് വരുത്തുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കര്‍ഷകര സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാലും സമരം അവസാനിക്കാന്‍ പോകുന്നില്ല. രാഷ്‌ട്രീയ അജണ്ടയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നത് പോലെയാണ് കര്‍ഷകരാണെന്ന് പറയുന്നത്. കൃഷി തുടങ്ങും മുമ്പ് വിളയ്‌ക്ക് ഒരു വില ഉറപ്പിക്കും അതാണ് പുതിയ നിയമത്തിലൂടെ ഉറപ്പ് വരുത്തുന്നത്.  

ഉദാഹരണത്തിന് ആദ്യം ഉള്ളിക്ക് 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോള്‍ അന്ന് ഉള്ളി വില 10 രൂപ ആണെങ്കിലും കര്‍ഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപ ആണെങ്കില്‍ പക്ഷേ ഉറപ്പിച്ച 20 രൂപയെ ലഭിക്കൂ. പക്ഷേ അവിടെ കര്‍ഷകന്റെ ലാഭം ഉറപ്പാക്കുന്നുണ്ട്. ഈ തുക നല്‍കേണ്ടത് കോര്‍പ്പറേറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്തം ആയിരിക്കുമെന്ന് ഇതില്‍ പ്രതിപാദിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതിന് മറുപടി നല്‍കിയാലും സമരത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നും മേജര്‍ രവി അറിയിച്ചു.  

ഇതോടൊപ്പം സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പദ്ധതിയെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. പാവപ്പെട്ടവര്‍ക്കുവേണ്ടി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് മെച്ചപ്പെട്ട് ചികിത്സയും അതിനായുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: delhikrishimodifarmerകേന്ദ്ര സര്‍ക്കാര്‍Major Raviകാര്‍ഷിക ബില്‍ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.