Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സിമോണ്‍ സാന്റേഴ്‌സ് കമലാ ഹാരീസിന്റെ ഉപദേശകയും മുഖ്യ വക്താവും

2016-ല്‍ യു.എസ് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ബര്‍ണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായംകുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവികൂടി ഇവര്‍ക്കുണ്ടായിരുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Dec 1, 2020, 04:46 pm IST
in US

വാഷിംഗ്ടണ്‍ ഡി.സി: ഒമഹ നേറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ മുതീർന്ന  ഉപദേശകയും മുഖ്യ വക്താവായും നോമിനേറ്റ് ചെയ്തു. 30 വയസുള്ള സാന്റേഴ്‌സ് 2020 ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ സീനിയര്‍ അഡ്വൈസറായിരുന്നു.  

2016-ല്‍ യു.എസ് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ബര്‍ണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായംകുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവികൂടി ഇവര്‍ക്കുണ്ടായിരുന്നു.

കൊയലേഷന്‍ ഓഫ് ജുവനൈല്‍ ജസ്റ്റീസ് എമര്‍ജിംഗ് ലീഡേഴ്‌സ് കമ്മിറ്റി മുന്‍ അധ്യക്ഷയായും, ഫെഡറല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ജുവനൈല്‍ ജസ്റ്റീസ് മെമ്പറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. സി.എന്‍.എന്‍ പൊളിറ്റിക്കല്‍ കമന്റേറ്ററായും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  

യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡാനിയേല്‍ സാന്റേഴ്‌സിന്റേയും, ഒമഹ സ്റ്റാര്‍ മുന്‍ പബ്ലിഷര്‍ ടെറി സാന്റേഴ്‌സിന്റേയും മകളായി യു.എസിലെ നെബ്രാസ്കാ സംസ്ഥാനത്തെ ഒമഹയില്‍ 1984 ഡിസംബര്‍ 10 നായിരുന്നു ഇവരുടെ ജനനം. ക്രെയ്ഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎസും നേടിയിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിരവധി ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Tags: americaKamala Haris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.