Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിറദീപങ്ങളുടെ തൃക്കാര്‍ത്തിക

ഉത്തരകേരളത്തെ അപേക്ഷിച്ച് ദക്ഷിണ കേരളത്തിലാണ് തൃക്കാര്‍ത്തിക ആഘോഷത്തിന് പ്രാധാന്യം ഏറെയുള്ളത്. അത്ര തന്നെ പ്രാധാന്യം തമിഴ്‌നാട്ടിലുമുണ്ട്. ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് തൃക്കാര്‍ത്തികവ്രതം അനുഷ്ഠിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 30, 2020, 05:06 pm IST
inSamskriti

വൃശ്ചികത്തിലെ കാര്‍ത്തിക നാളാണ് ദേവിയുടെ ജന്മനക്ഷത്രം. കുടുംബസൗഖ്യത്തിനും ഐശ്വര്യത്തിനും ദുര്‍ബാധകളെയകറ്റാനും ചെരാതില്‍ ദീപാലങ്കാരങ്ങളോടെ മഹാലക്ഷ്മിയെ വീടുകളിലേക്ക് ആനയിക്കുന്ന തൃക്കാര്‍ത്തിക. തുളസീദേവി പിറവിയെടുത്തതും കാര്‍ത്തികേയനെ പരിപാലിക്കാന്‍ കൃതികാദേവിമാര്‍ അവതരിച്ചും ഈ നാളിലത്രേ.

ഉത്തരകേരളത്തെ അപേക്ഷിച്ച് ദക്ഷിണ കേരളത്തിലാണ് തൃക്കാര്‍ത്തിക ആഘോഷത്തിന് പ്രാധാന്യം ഏറെയുള്ളത്. അത്ര തന്നെ പ്രാധാന്യം തമിഴ്‌നാട്ടിലുമുണ്ട്. ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് തൃക്കാര്‍ത്തികവ്രതം അനുഷ്ഠിക്കുന്നത്.  

കാര്‍ത്തിക നാളില്‍ ഒരു നേരം മാത്രം ആഹാരം കഴിക്കണം. തൊട്ടടുത്ത നാളായ രോഹിണിയില്‍ രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം തുളസീതീര്‍ഥം സേവിക്കണം. എണ്ണതേച്ചുകുളിയും പകലുറക്കവും നിഷിദ്ധമാണ്.  വീട് ശുദ്ധിയാക്കി, തൃക്കാര്‍ത്തിക സന്ധ്യക്ക് ചെരാതുകളില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് വിളക്കു കൊളുത്തണം. ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സ്ഥലത്തു വേണം ചെരാതു കൊളുത്താന്‍.  

കാര്‍ത്തികയ്‌ക്ക്. കാച്ചിലും ചെറുകിഴങ്ങും പുഴുക്കുണ്ടാക്കി കഴിക്കുന്ന പതിവുണ്ട്. കരിക്കാണ് കുടിക്കാനെടുക്കുന്നത്. അരിയും തേങ്ങയും മാത്രം ചേര്‍ത്ത് അടയുണ്ടാക്കി നിവേദിക്കുന്ന ചടങ്ങുമുണ്ട്. ലളിതാ സഹസ്രനാമം പോലുള്ള ദേവീസ്തുതികള്‍ ഉരുവിടുന്നത് ദേവീപ്രീതിക്ക് അഭികാമ്യമാണ്. ഫലസിദ്ധിയുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.