Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊറോണ രോഗികള്‍ക്കും വോട്ട് ചെയ്യാം

കൊറോണ രോഗികളെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും സ്പെഷ്യല്‍ വോട്ടേഴ്സായി പരിഗണിച്ചാണ് വോട്ടിങ് സൗകര്യമൊരുക്കുക. ഇവര്‍ക്കായി സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍(എസ്പിബി ) തയ്യാറാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 03:24 pm IST
inPalakkad

പാലക്കാട്:  ജില്ലയിലെ കൊറോണ രോഗികളായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. തപാല്‍ വോട്ട് ചെയ്യുന്നതിന് ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്ന് വരെ ശേഖരിക്കും. പത്തിനാണ് വോട്ടെടുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം.

കൊറോണ രോഗികളെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും സ്പെഷ്യല്‍ വോട്ടേഴ്സായി പരിഗണിച്ചാണ് വോട്ടിങ് സൗകര്യമൊരുക്കുക.  ഇവര്‍ക്കായി സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍(എസ്പിബി ) തയ്യാറാക്കും.

ഡിസംബര്‍ ഒന്നു മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ രോഗികളുടെയോ ക്വറന്റൈനില്‍ ഇരിക്കുന്നവരുടെയോ ലിസ്റ്റില്‍  ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ കാലയളവില്‍ നെഗറ്റീവായാലും നേരിട്ടുള്ള വോട്ടിങ് അനുവദിക്കില്ല. ഇവര്‍ പോസ്റ്റല്‍ വോട്ടിങ് ചെയ്യണം. ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ വെബ്സൈറ്റില്‍ ലഭിക്കും. എന്നാല്‍ രോഗികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല.

എന്നാല്‍ ജില്ലയില്‍ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലക്കാര്‍ ഉണ്ടെങ്കില്‍ ഇവരുടെ വിശദാംശങ്ങള്‍ ഈമാസം 29ന് തയ്യാറാക്കാം. ഇത് ഡിസംബര്‍ ഏഴ് വരെ പുതുക്കാം. ഈ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ്.

ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

Tags: patientsCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.