Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

സഞ്ജയ് ദത്തിനെ സന്ദര്‍ശിച്ച് കങ്കണ

ബോളിവുഡിലെ മക്കള്‍ ആധിപത്യത്തിനും സ്വജന പക്ഷപാതത്തിനും ലഹരി മാഫിയയ്‌ക്കുമെതിരെ നിരന്തരം രംഗത്തു വന്ന കങ്കണ, സഞ്ജുവിനെ സന്ദര്‍ശിച്ചതില്‍ ചില ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അതൃപ്തി രേഖപ്പെടുത്തി. സഞ്ജയ് സിനിമാ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനാണെന്നതും അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ലഹരിക്കടിമയായിരുന്നു എന്നതുമാണ് ആരാധകരുടെ അതൃപ്തിക്ക് കാരണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 28, 2020, 01:08 pm IST
inBollywood

ഹൈദരാബാദ്: ക്യാന്‍സര്‍ ചികിത്സയ്‌ക്ക് ശേഷം ഹൈദരാബാദില്‍ തുടരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിനെ സന്ദര്‍ശിച്ച് നടി കങ്കണ റണാവത്ത്. ഒരേ ഹോട്ടലിലാണ് താമസം എന്നറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിരക്കാന്‍ സന്ദര്‍ശിച്ച വിവരം കങ്കണ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പഴയതിലും ചുറുചുറുക്കോടെയിരിക്കുന്നുവെന്നും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കങ്കണ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, ബോളിവുഡിലെ മക്കള്‍ ആധിപത്യത്തിനും സ്വജന പക്ഷപാതത്തിനും ലഹരി മാഫിയയ്‌ക്കുമെതിരെ നിരന്തരം രംഗത്തു വന്ന കങ്കണ, സഞ്ജുവിനെ സന്ദര്‍ശിച്ചതില്‍ ചില ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അതൃപ്തി രേഖപ്പെടുത്തി.  സഞ്ജയ് സിനിമാ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനാണെന്നതും അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ലഹരിക്കടിമയായിരുന്നു എന്നതുമാണ് ആരാധകരുടെ അതൃപ്തിക്ക് കാരണം.

എന്നാല്‍, താരത്തിന്റെ പോരാട്ടാം വ്യക്തികള്‍ക്കെതിരെയല്ല, നെപ്പോട്ടിസത്തിനെതിരെയാണെന്നു പറഞ്ഞുകൊണ്ട് മറ്റൊരു വിഭാഗം കങ്കണയ്‌ക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.