Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ പോളിംഗ് സ്‌റ്റേഷന്‍; 37 വോട്ടര്‍മാര്‍ക്കായി ബൂത്ത് ഒരുങ്ങി

തേക്കടി വാര്‍ഡില്‍ 830 വോട്ടര്‍മാരാണുള്ളത് ഇതില്‍ 590 പേര്‍ തേക്കടിക്കടുത്തുള്ള മന്നാക്കുടി വനവാസി കോളനിയില്‍ നിന്നുള്ള വോട്ടര്‍മാരാണ്. മുല്ലപ്പെരിയാര്‍ ഡാമും തേക്കടി ബോട്ട് ലാന്‍ഡിങ്ങും മംഗളാദേവി ക്ഷേത്രവും തമിഴ്നാട് അതിര്‍ത്തി മേഖലകളും ഉള്‍പ്പെടുന്നതാണ് തേക്കടി വാര്‍ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 09:58 am IST
in Kerala

ഇടുക്കി: മുപ്പത്തേഴ് വോട്ടര്‍മാര്‍ക്കായി പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ പച്ചക്കാനത്ത് ഒരു ബൂത്ത് ഒരുങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് വാര്‍ഡായ തേക്കടിയിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് പച്ചക്കാനത്തെ അങ്കണവാടിയില്‍ ബൂത്ത് സ്ഥാപിക്കുന്നത്. കുമളി പഞ്ചായത്തിന്റെ ഭാഗമായ ഇവിടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സാധാരണ വോട്ട് രേഖപ്പെടുത്തുക.  

തേക്കടി വാര്‍ഡില്‍  830 വോട്ടര്‍മാരാണുള്ളത് ഇതില്‍ 590 പേര്‍ തേക്കടിക്കടുത്തുള്ള മന്നാക്കുടി വനവാസി കോളനിയില്‍ നിന്നുള്ള വോട്ടര്‍മാരാണ്. മുല്ലപ്പെരിയാര്‍ ഡാമും തേക്കടി ബോട്ട് ലാന്‍ഡിങ്ങും മംഗളാദേവി ക്ഷേത്രവും തമിഴ്നാട് അതിര്‍ത്തി മേഖലകളും ഉള്‍പ്പെടുന്നതാണ് തേക്കടി വാര്‍ഡ്.

കുമളി പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം പച്ചക്കാനം ബൂത്ത് സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. 37 വോട്ടര്‍മാര്‍ക്കാണ് ഇത്തവണ ഈ ബൂത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളതെന്നും വൈദ്യുതിയും വെള്ളവും ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ബൂത്തില്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 വോട്ടര്‍മാര്‍ക്കായിരുന്നു ഇവിടെ സമ്മതിദാനാവകാശമുള്ളത്. ഇതില്‍ നാലുപേര്‍ മാത്രമാണ് കഴിഞ്ഞ തവണ വോട്ട് ചെയ്തത്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ അഞ്ചോ ആറോ പേര്‍ മാത്രമാണ് സ്ഥിരമായി ഇവിടെ വോട്ടുചെയ്യാനെത്താറുള്ളത്. അതേസമയം മൊബൈല്‍ റേഞ്ച് പോലുള്ള സൗകര്യങ്ങളൊന്നും പ്രദേശത്ത് ലഭ്യമാകാത്തതിനാല്‍ ഹാം റേഡിയോ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരും.

Tags: പെരിയാർlife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.