Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചൊവ്വരയിലെ ശാസ്താ ചൈതന്യം

ചൊവ്വര ധര്‍മശാസ്താക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പ്രയാസമാണെങ്കിലും ചരിത്രരേഖകളില്‍ കൊല്ലവര്‍ഷം 852ല്‍ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയതായി സൂചിപ്പിക്കുന്നു. അറബിക്കടലിന്റെ തീരം ചേര്‍ന്നുള്ള ചൊവ്വര വനപ്രദേശമായിരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 24, 2020, 09:58 pm IST
inSamskriti

അറബിക്കടലോരം നെഞ്ചിലേറ്റുന്ന മനോഹരമായ കുന്നിന്‍ മുകളിലൊരു ധര്‍മശാസ്താക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ ചൊവ്വരയിലാണ് അതിപുരാതനമായ ഈ ക്ഷേത്രമുള്ളത്.  

ചൊവ്വര ധര്‍മശാസ്താക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പ്രയാസമാണെങ്കിലും ചരിത്രരേഖകളില്‍ കൊല്ലവര്‍ഷം 852ല്‍ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയതായി സൂചിപ്പിക്കുന്നു. അറബിക്കടലിന്റെ തീരം ചേര്‍ന്നുള്ള ചൊവ്വര വനപ്രദേശമായിരുന്നു.  

പഞ്ചപാണ്ഡവന്‍മാര്‍ ഈവനത്തില്‍ ഒളിച്ച് താമസിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. കുടിനീര് അന്വേഷിച്ച് പാണ്ഡവര്‍ ആഴിമലയിലെത്തി. അവിടെ  പാറയില്‍ ഭീമസേനന്റെ കാല്‍പാദം പതിഞ്ഞ് കുഴിയുണ്ടായെന്നും അതില്‍ നിന്ന്  വെള്ളം കോരി കുടി=ച്ചെന്നും ഐതിഹ്യം.  

‘കിണ്ണി കുഴി’ എന്ന പേരില്‍ ഇപ്പോഴും പ്രസിദ്ധമാണ് ഈ വറ്റാത്ത ഉറവ.  ശാസ്താക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം ഇവിടെയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ കാണുന്ന സ്ഥലത്ത് സ്ഥായിയായ ക്ഷേത്രം നിലകൊള്ളുന്നത്.  

കിഴക്കേ നടയിലൂടെ ക്ഷേത്രദര്‍ശനം നടത്തണമെങ്കില്‍ ഇരുമുടി കെട്ടുമായി 18 പടി ചവിട്ടണം. എങ്കിലേ ശാസ്താവിനെ ദര്‍ശിക്കാന്‍ അനുവദിക്കൂ. ബുധന്‍, ശനി, മലയാളമാസം ഒന്നാം തീയതി, ഉത്രം, പൗര്‍ണമി, വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നുവരെ മാത്രമാണ് നട തുറക്കാറുള്ളത്. പ്രതിഷ്ഠാ ദിനമായ കുംഭത്തിലെ രോഹിണി നാളിലാണ് പടിപൂജ നടത്താറുള്ളത്.  

ഏഴ് നിവേദ്യം ഭഗവാന് സമര്‍പ്പിക്കുന്നു. അതില്‍ എള്ള് പായസം ഭഗവാന്റെ ഇഷ്ട നിവേദ്യമാണ്. ഗണപതി, ദുര്‍ഗ, മഹാദേവന്‍, നാഗര്‍ ഇവര്‍ക്കെല്ലാം സംരക്ഷകനായി സങ്കല്‍പ്പിച്ച് രക്ഷാദേവന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്,  നെയ്യഭിഷേകം, അപ്പം, അരവണ, പായസം, നീരാജനം, വെടിവഴിപാട്, എന്നിവയാണ് പ്രധാന വഴിപാട്ടുകള്‍. ഐശ്വര്യ പൂജയ്‌ക്കും, പൗര്‍ണ്ണമിക്കും നാരങ്ങ വിളക്കുകള്‍ തെളിയിക്കാറുണ്ട്.

സതീഷ് കരുംകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.