Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിതകള്ളി ദീപ നിശാന്തിന് മലപ്പുറത്ത് ഒറ്റച്ചങ്ങാതി; പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് അജിത്രി; മോഷണം അക്ഷരതെറ്റോടെ

കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 01:31 pm IST
in Literature

തിരുവനന്തപുരം: കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസദ്ധീകരിക്കുന്നതില്‍ കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്തിന് മലപ്പുറത്ത് കൂട്ടുകാരി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രി. സര്‍ക്കാര്‍ പ്രസിദ്ധീകരണം വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘തുലാത്തുമ്പി’ കവിത യുവ കവി ഡോ സംഗീത് രവീന്ദ്രന്റെ ‘റോസ’ മോഷ്ടിച്ചത്.

ഇടത് അനുകൂല കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ മാസികയിലാണ് യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസദ്ധീകരിച്ചത്. ഇടത് അനുകൂല സ്‌ക്കൂള്‍ അധ്യാപക സംഘടനയായ .കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.

ഡോ സംഗീത് രവീന്ദ്രന്റെ ”ഉറുമ്പുപാലം” എന്ന കവിതാസമാഹാരത്തിലെ ‘റോസ’ എന്ന കവിതയാണ് അജിത്രി ‘തുലാത്തുമ്പി’ എന്ന പേരില്‍ കുറെ വരികള്‍ ചേര്‍ത്ത് വിദ്യാരംഗത്തിന് നല്‍കിയത്.

അധ്യാപകനായ സംഗീത് ‘റോസ’ എന്ന കവിത എഴുതിയ ഉടന്‍ ‘കവനം” എന്ന അധ്യാപകരുടെ കവിതാ വാര്‍ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. അജിത്രി ഗ്രൂപ്പില്‍ അംഗമാണ്.വാര്‍ട്സ് ആപ്പില്‍ ടൈപ്പ് ചെയ്ത കവിതയില്‍ ‘വാഴാത്തത്’ എന്നിടത്ത് ‘വരാത്തത്’ എന്ന അക്ഷര തെറ്റ് വന്നിരുന്നു. പുസ്തകമാക്കിയപ്പോള്‍ സംഗീത് തെറ്റ് തിരുത്തി. അജിതയുടെ കവിതയില്‍ ‘വരാത്തത്’ എന്ന അക്ഷരതെറ്റും അതേപൊലെയുണ്ട്.

അജിത്രി എന്ന അധ്യാപികയുടേതായി വന്ന കവിത എന്റെ കവിതയുടെ തനിപ്പകര്‍പ്പാണെന്ന് ചൂണ്ടിക്കാട്ടി സംഗീത് രവീന്ദ്രന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സപ്തംബര്‍ 14ന് ഉച്ചയ്‌ക്ക് 12.15ന് വാര്‍ട്സ് ആപ്പില്‍ കവിത എഴുതിയതിന്റേയും എഴുതിയ ഉടനെ കവിത സുഹൃത്തുക്കള്‍ക്ക് നല്‍കിയതിന്റേയും കൃത്യമായ തെളിവു സഹിതമാണ് പരാതി.

ഉത്തരവിദിത്വമില്ലാതെ ഇത്തരത്തില്‍ കവിത അയച്ച അജിത്രീ ടീച്ചര്‍ക്കും കവിത പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പിലെ പ്രസിദ്ധീകരണ ചുമതലക്കാര്‍ക്കും വീഴച പറ്റി. ഇത്തരം സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വിദ്യാരംഗത്തിന്റെ അടുത്ത ലക്കത്തില്‍ തുലാത്തുമ്പി എന്ന കവിത പ്രസിദ്ധീകരിച്ചതില്‍ സംഭവിച്ച പിഴവ് പൊതുസമൂഹത്തെ മാസികയിലൂടെ തന്നെ തിരുത്തു നല്‍കി പരിഹരിക്കണം എന്നതാണ് കവിയുടെ ആവശ്യം. 

Tags: ദീപ നിശാന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെഗുവേരയുടെ കഞ്ചാവടിയെക്കുറിച്ച് ജോയ് മാത്യുവും ദീപ നിശാന്തും തമ്മില്‍ തര്‍ക്കം

Social Trend

ഉത്തരക്കടലാസുകള്‍ പൂര്‍ണമായി നോക്കിയില്ല; റിസള്‍ട്ട് വൈകി; പ്രിയ വര്‍ഗീസിനും ‘ കവിത മോഷ്ടാവ്’ ദീപ നിശാന്തിനുമെതിരേ പരിഹാസവുമായി ജയശങ്കര്‍

Kerala

ഫേസ്ബുക്ക് കോപ്പിയടി പോസ്റ്റ് വിവാദം; ദീപാ നിശാന്തിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളി; ബിജുവിനെതിരെയുള്ള കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞ് കോടതി

Kerala

‘പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം’; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്

Social Trend

വൃത്തികെട്ട നുണകളെഴുതി വെക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ മരണം പാഠമാകണം; പ്രദീപിന്റെ മൃതദേഹത്തോട് പോലും വിദ്വേഷം തീര്‍ത്ത് ദീപ നിഷാന്ത്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.