Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വഞ്ചനയില്‍ മനംതകര്‍ന്ന് ഇരുന്നൂറിലേറെ പേര്‍; ആറു മാസമായി ശമ്പളമില്ലാതെ അഡ്‌ഹോക് നഴ്‌സുമാര്‍

സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്ത് ജോലിയിലേക്ക് നിയോഗിച്ചത്. ഇവര്‍ക്ക് പുറമെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് പക്ഷേ ശമ്പളം മുടങ്ങിയിട്ടില്ല.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 23, 2020, 03:48 pm IST
inKerala

കൊല്ലം: കൊവിഡ് ഡ്യൂട്ടിക്ക് താല്‍ക്കാലികമായി പിഎച്ച്‌സികളില്‍ നിയോഗിക്കപ്പെട്ട അഡ്‌ഹോക്ക് നഴ്‌സുമാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ആറു മാസം. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ഇന്റര്‍വ്യൂ പാസായി ലിസ്റ്റില്‍ പെട്ടവരെയാണ് സംസ്ഥാനമെമ്പാടുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് അഡ്‌ഹോക്കായി നിയമിച്ചത്.  

സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവരെ ഇന്റര്‍വ്യൂ ചെയ്ത് ജോലിയിലേക്ക് നിയോഗിച്ചത്. ഇവര്‍ക്ക് പുറമെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് പക്ഷേ ശമ്പളം മുടങ്ങിയിട്ടില്ല.  

അഡ്‌ഹോക് വ്യവസ്ഥയിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിയമനം നല്‍കിയിട്ടുണ്ട്. മേയിലും ജൂണിലുമായി സര്‍വീസില്‍ പ്രവേശിച്ച 200 പേരിലേറെ ജോലി ചെയ്യുന്നതായാണ് കണക്ക്. എല്ലാവരും കുടുംബങ്ങളും പ്രാരാബ്ധങ്ങളുമുള്ളവരാണ്. ഇതെല്ലാം വിട്ടെറിഞ്ഞാണ് ദൂരെദേശങ്ങളില്‍, അപരിചിതമായ സാഹചര്യങ്ങളില്‍ ഇവര്‍ നഴ്‌സിങ് ജോലി ചെയ്യുന്നത്.  

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഈ നഴ്‌സുമാരെ കൊണ്ടാണ് വകുപ്പ് ചെയ്യിക്കുന്നത്. ഭവന സന്ദര്‍ശനങ്ങളും സമ്പര്‍ക്ക ലിസ്റ്റുകള്‍ തയാറാക്കലും രോഗികളുടെ പട്ടിക കൃത്യമാക്കലും കുത്തിവയ്‌പ്പിന് എത്തുന്നവരുടെ റെക്കാര്‍ഡുകള്‍ സൂക്ഷിക്കലുമെല്ലാമായി പിടിപ്പതു ജോലിയാണ് ചെയ്യേണ്ടത്. പലരും ദൂരസ്ഥലങ്ങളിലുള്ള വീടുകളിലേക്ക് പോകേണ്ടതിനാല്‍ അവധികള്‍ ഒന്നിച്ചുചോദിക്കാറുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ലഭിക്കാറില്ല. കൊവിഡിന്റെ വ്യാപനവും ഡ്യൂട്ടിയില്‍ ആളില്ലാത്ത സാഹചര്യവുമാണ് ഇവര്‍ക്ക് അവധി നിഷേധിക്കാന്‍ കാരണമായി പറയുന്നത്.  

ശമ്പളകുടിശികയായതോടെ ആരോഗ്യ വകുപ്പില്‍ മൂന്നു മാസം മുമ്പ് തന്നെ പരാതി നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളസോഫ്റ്റ്‌വെയറായ സ്പാര്‍ക്കിനെ കുറ്റം ചാരി തലയൂരുകയാണ് ഉണ്ടായത്. തുടര്‍ന്ന് നിവേദനവും പരാതികളുമായി ധനകാര്യവകുപ്പിനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. എന്‍എച്ച്എം പദ്ധതിയിലേക്ക് ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് നല്‍കാന്‍ അര്‍ഹമായ കേന്ദ്ര ഫണ്ട് ഉണ്ടെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

‘ ഞാൻ എഴുന്നേൽക്കില്ല , നിങ്ങൾ സൈന്യത്തെ വിളിക്കൂ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.