Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-ഫോണ്‍: ടെന്‍ഡര്‍ നടപടി ചട്ടവിരുദ്ധം; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയെ കണ്‍സള്‍ട്ടന്‍സി ആക്കിയത് ടെന്‍ഡര്‍ ക്ഷണിക്കാതെ

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഗൈഡ്‌ലൈന്‍ പാലിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. സര്‍ക്കാര്‍ ഇത്തരത്തില്‍ വിദേശ കമ്പനിയെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണ്. വിജിലന്‍സ് കമ്മീഷന്‍ ഗൈഡ്‌ലൈന്‍ പ്രകാരം നിക്സി ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിന്ന് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി താത്പര്യപത്രം ക്ഷണിക്കുകയാണ് ആദ്യപടി. എന്നാല്‍ ഇത്തരത്തില്‍ ഒരു താത്പര്യപത്രം പുറപ്പെടുവിക്കുകയോ ധനകാര്യബിഡ് പരിശോധിക്കുകയോ ചെയ്തിട്ടില്ല.

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Nov 23, 2020, 12:14 pm IST
in Kerala

കൊല്ലം: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതിയില്‍ ദര്‍ഘാസ് ക്ഷണിച്ചത് ചട്ടവിരുദ്ധമായി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല (ഒഎഫ്‌സി) സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പിഡബ്ല്യൂസി എന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയെ കണ്‍സള്‍ട്ടന്‍സി ആക്കിയത് ടെന്‍ഡര്‍ ക്ഷണിക്കാതെയാണ്.  

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഗൈഡ്‌ലൈന്‍ പാലിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. സര്‍ക്കാര്‍ ഇത്തരത്തില്‍ വിദേശ കമ്പനിയെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണ്. വിജിലന്‍സ് കമ്മീഷന്‍ ഗൈഡ്‌ലൈന്‍ പ്രകാരം നിക്സി ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിന്ന് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി താത്പര്യപത്രം ക്ഷണിക്കുകയാണ് ആദ്യപടി. എന്നാല്‍ ഇത്തരത്തില്‍ ഒരു താത്പര്യപത്രം പുറപ്പെടുവിക്കുകയോ ധനകാര്യബിഡ് പരിശോധിക്കുകയോ ചെയ്തിട്ടില്ല.  

ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിക്ക് എക്സ്പീരിയന്‍സ് മൈലേജ് അടിസ്ഥാനപ്പെടുത്തിയാണ് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കേണ്ടത്. ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വര്‍ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത കമ്പനികളില്‍, കുറഞ്ഞ തുകയ്‌ക്ക് ടെന്‍ഡര്‍ വിളിച്ച കമ്പനിയെ ഒഴിവാക്കിയാണ് നടപടി പൂര്‍ത്തിയാക്കിയത്.  

തുടര്‍ന്ന് പിഡബ്ല്യുസി 1030 കോടി രൂപ അടങ്കല്‍തുകയില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ബെല്‍ കണ്‍സോര്‍ഷ്യം-1548.68 കോടി, ടിസിഐഎല്‍-1729.99, എടു സെഡ്-2853.54 എന്നിങ്ങനെയാണ് പങ്കാളിയായവര്‍ നല്‍കിയ തുക.  

ലഭ്യമായ ടെന്‍ഡറുകളില്‍ 10 ശതമാനം വര്‍ദ്ധന വന്നാല്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്നാണ്  സ്റ്റോര്‍ പര്‍ച്ചേസ്, സിവിസി ഗൈഡ് ലൈന്‍ ചട്ടം. എന്നാല്‍ പങ്കെടുത്ത കമ്പനികളുടെ ടെന്‍ഡര്‍ പരിശോധനയില്‍ 50 ശതമാനം വര്‍ധനവായിരുന്നു കണ്ടെത്തിയത്. എന്നിട്ടും കെ-ഫോണ്‍ റീടെന്‍ഡര്‍ നടപടിക്കായി തയാറായില്ലെന്നത് സംശയകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.