Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറബിക്കടലില്‍ ‘ഗതി’ ചുഴലിക്കാറ്റ് രൂപമെടുത്തു; 25ന് തമിഴ്‌നാട് തീരം തൊട്ടേക്കും; കേരളത്തില്‍ പരക്കെ മഴ സാധ്യത

മദ്ധ്യ വടക്കന്‍ കേരളത്തില്‍ പരക്കെ മഴയ്‌ക്ക് സാധ്യത. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി(നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം) രൂപമെടുക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഗതി.-

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 23, 2020, 11:13 am IST
in Kerala
ചുവന്ന വൃത്തത്തില്‍ കാണുന്നത് അറബിക്കടലിലെ ഗതി ചുഴലിക്കാറ്റ്, നീല വൃത്തത്തില്‍ കാണുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയക്ക് സമീപം രൂപമെടുത്ത ന്യൂനമര്‍ദം .... അവലംബം-ഐഎംഡി

ചുവന്ന വൃത്തത്തില്‍ കാണുന്നത് അറബിക്കടലിലെ ഗതി ചുഴലിക്കാറ്റ്, നീല വൃത്തത്തില്‍ കാണുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയക്ക് സമീപം രൂപമെടുത്ത ന്യൂനമര്‍ദം .... അവലംബം-ഐഎംഡി

ഇടുക്കി: അറബിക്കടലില്‍ 19ന് രൂപമെടുത്ത ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ ഗതി ചുഴലിക്കാറ്റായി മാറി. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രാത്രി രൂപമെടുത്ത ന്യൂനമര്‍ദം നിവര്‍ ചുഴലിക്കാറ്റായി 25ന് തമിഴ്‌നാട് തീരം തൊട്ടേക്കും. സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് ഇത് കാരണമായേക്കും.

യമനില്‍ നിന്ന് 210 കിലോ മീറ്റര്‍ അകലെ തെക്ക് കിഴക്കന്‍ അറബി കടലിലാണ് ഗതി രൂപമെടുത്തത്. ഇന്ത്യ നിര്‍ദേശിച്ച ഗതിയെന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി മാറി സൊമാലിയയിലെ റാസ് ബിന്നയില്‍ കരതൊടും. പിന്നീട് ശക്തി കുറഞ്ഞ് 24ന് രാവിലെയോടെ ഡിപ്രഷനായി മാറും. ഗള്‍ഫ് മേഖലയേയും ഇന്ത്യയേയും ഇത് ബാധിക്കില്ല. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്ന് 19ന് തന്നെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

അതേ സമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്‌ക്ക് സമീപം ശനിയാഴ്ച രാത്രി രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് തീവ്ര ന്യൂനമര്‍ദമായി മാറി നാളെ വൈകിട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം. ചുഴലിക്കാറ്റായാല്‍ ഇറാന്‍ നിര്‍ദേശിച്ച നിവര്‍ എന്ന പേരാകും നല്‍കുക. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. 25ന് ഉച്ചയോടെ കരൈക്കാലിനും മഹാബലി പുരത്തിനുമിടയില്‍ ആകും ചുഴലിക്കാറ്റ് കരതൊടുക. 25ന് വൈകിട്ട് മുതല്‍ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ ചില ജില്ലകളിലും മഴ ലഭിക്കും. 26, 27 തിയതികളില്‍ മഴ ശക്തിപ്പെട്ടേക്കും. വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും അതി ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.  

ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി(നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം) രൂപമെടുക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഗതി. മെയ് മാസത്തില്‍ അംഫാന്‍ ചുഴലിക്കാറ്റും നിസര്‍ഗ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു.

Tags: sayahnam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചമ്പക്കുളം മൂലം വള്ളംകളി തിങ്കളാഴ്ച; ഫൈനല്‍ വൈകിട്ട്

India

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്ത് കനത്ത ജാഗ്രതയില്‍, 47000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; നാളെ തീരം തൊടും, ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു

India

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും

Kerala

തൃശൂര്‍ പൂരത്തിന് വിളംബരമായി; വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന

Thiruvananthapuram

ജന്മഭൂമി പുരസ്‌കാരസന്ധ്യ ഇന്നുവൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.