Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് തോല്‍വി ഭയന്ന് സിപിഎം; കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ കുടുംബശ്രീ യൂണിറ്റുകളെ ഭീഷണിപ്പെടുത്തി പ്രചരണത്തിനിറക്കുന്നു

സിപിഐയുടെ സിറ്റിങ്ങ് സീറ്റായ അമ്പലത്തറയില്‍ ബിജെപി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പല യോഗങ്ങളിലും ജനപങ്കാളിത്വവും കുറവാണ്. ഇതു മറികടക്കാനാണ് സിപിഎം നേതാവ് വി. ശിവന്‍കുട്ടി പങ്കെടുത്ത വാര്‍ഡ് കണ്‍വന്‍ഷനിലേക്ക് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 06:01 pm IST
in Kerala

തിരുവനന്തപുരം: കോര്‍പറേഷന്‍ ഭരണം കൈവിട്ടുപോകുമെന്ന ഭീതിയില്‍ കുടുംബശ്രീയൂണിറ്റുകളെ ഭീഷണിപ്പെടുത്തി പ്രചരണത്തിനിറക്കി സിപിഎം. എഡിഎസ് ചെയര്‍പേഴ്‌സനെ ഉപയോഗിച്ചാണ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇതുസംബന്ധിച്ച ശബ്ദസന്ദേശം ഇട്ടിരുന്നു. കുടുംബശ്രീയുടെ ഒരു യോഗം ഇന്നു രാവിലെ പത്തിന് അമ്പലത്തറ പഴയ ഇന്ത്യന്‍ ബാങ്കില്‍ വെച്ചു ചേരുന്നുണ്ട്. ഇതില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയ കുടുംബശ്രീ അംഗങ്ങളെയാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി കുടുംബശ്രീ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇവരെ സിപിഎം നേതാക്കളും എഡിഎസ് ചെയര്‍പേഴ്‌സണും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.  

സിപിഐയുടെ സിറ്റിങ്ങ് സീറ്റായ അമ്പലത്തറയില്‍ ബിജെപി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പല യോഗങ്ങളിലും ജനപങ്കാളിത്വവും കുറവാണ്. ഇതു മറികടക്കാനാണ് വാര്‍ഡ് കണ്‍വന്‍ഷനിലേക്ക് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി എത്തിച്ചത്. സി.പി.ഐ നേമം മണ്ഡലം സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവുമായ വി.എസ്. സുലോചനനാണ് അമ്പലത്തറ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആറ്റുകാല്‍ വാര്‍ഡിലെ കൗണ്‍സിലറായിരുന്ന ആര്‍.എസി ബീനയെ രംഗത്തിറക്കി സീറ്റ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. പ്രചരണത്തില്‍ ബിജെപി ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സിപിഎം വിവിധ പാര്‍ട്ടി അനുഭാവികളായ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്തിച്ചത്.

Tags: തിരുവനന്തപുരംelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.