Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പാലത്തുങ്കാല്‍ പാലം അപകടാവസ്ഥയില്‍

വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. മഡിയന്‍ കവലയില്‍ തുടങ്ങി വെള്ളിക്കോത്ത് വഴി മൂലക്കണ്ടത്ത് അവസാനിക്കുന്ന റോഡ് ചന്ദ്രഗിരി സംസ്ഥാനപാതയെയും ദേശീയപാതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:55 pm IST
inKasargod

മഡിയന്‍: ദേശീയ-സംസ്ഥാന പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഡിയന്‍-വെള്ളിക്കോത്ത് റോഡിലെ പാലത്തുങ്കാല്‍ പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അനക്കമില്ല. പാലത്തിന്റെ കോണ്‍ക്രീറ്റ് ചെയ്ത തൂണുകളും സ്ലാബും ദ്രവിച്ചനിലയിലായിട്ട് വര്‍ഷങ്ങളായി. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലസ്ഥങ്ങളിലും വിണ്ടുകീറി കമ്പികള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ്. 

വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. മഡിയന്‍ കവലയില്‍ തുടങ്ങി വെള്ളിക്കോത്ത് വഴി മൂലക്കണ്ടത്ത് അവസാനിക്കുന്ന റോഡ് ചന്ദ്രഗിരി സംസ്ഥാനപാതയെയും ദേശീയപാതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ദേശീയപാതയിലും സംസ്ഥാനപാതയിലും അറ്റകുറ്റപ്പണി നടക്കുമ്പോഴും അപകടങ്ങള്‍ സംഭവിച്ചാലും ബൈപ്പാസായി ഈ പാതയെ ഉപയോഗപ്പെടുത്താറുണ്ട്. 

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ റോഡില്‍ 4.73 കോടിയുടെ നവീകരണം തുടങ്ങിയിട്ടുണ്ട്. അടോട്ട് ഭാഗത്തുള്ള കലുങ്ക് നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എന്നാല്‍, പുനരുദ്ധാരണ അടങ്കലില്‍ അപകടവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയാനുുള്ള നിര്‍ദേശങ്ങള്‍ ഇല്ല. ഇതാണ് കരാറുകാരനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

റോഡ് നന്നാക്കിയെടുത്താലും പാലം പുതുക്കിപ്പണിതില്ലെങ്കില്‍ അതിന്റെ ഗുണം ലഭിക്കില്ലെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അഞ്ചര മീറ്റര്‍ വീതിയില്‍ റോഡ് മെക്കാഡം ടാര്‍ ചെയ്താണ് നവീകരണം നടക്കുക. ടാറിങ് നടക്കുമ്പോള്‍ പാലം പോകുന്ന പ്രദേശത്തെ റോഡിന് ഈ വീതി കിട്ടില്ല എന്ന ന്യൂനതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മഡിയന്‍ തോടും അപകടാവസ്ഥയിലായ പലവും നീലേശ്വരംചിത്താരിപ്പുഴ തീരദേശ ജലപാത പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 40 മീറ്റര്‍ വീതിയിലാണ് ജലപാത വിഭാവനം ചെയ്തിരിക്കുന്നത്. ജലപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പാലം പുതുക്കിപ്പണിയാവുന്നതാണ്. റോഡ് നവീകരണത്തിനോടൊപ്പം പാലം പുതുക്കിപ്പണിയാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രത്യാശയിലാണ് പ്രദേശവാസികള്‍.

Tags: ദേശീയപാതഐഎസ്kasargodസംസ്ഥാനറോഡ്‌റോഡുകള്‍Bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.