Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡര്‍ ജയരാജ് തമിഴ്നാട്ടില്‍ നിന്ന് പോലീസ് പിടിയില്‍

രാജപാളയം സുന്ദരപാണ്ഡ്യം തെരുവില്‍ ഇയാള്‍ വാര്‍ക്ക പണിക്കാരാനായി ജോലി നോക്കി വരികയായിരുന്നു. അടുത്തിടെ കുമളയിലെ പൊതുമരാമത്ത് ഓഫീസിലും കല്യാണത്തണ്ടിലെ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:20 pm IST
in Kerala
പിടിയിലായ സ്‌പൈഡര്‍ ജയരാജ്

പിടിയിലായ സ്‌പൈഡര്‍ ജയരാജ്

കട്ടപ്പന/ കുമളി: നിരവധി മോഷണ കേസുകളിലെ പ്രതി സ്‌പൈഡര്‍ ജയരാജ് തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടിയിലായി. മാങ്കുളം കുറത്തിക്കുടി കോളനിയിലെ ആറാട്ട്കടവ് വീട്ടില്‍ ജയരാജി(30) നെ ആണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

രാജപാളയം സുന്ദരപാണ്ഡ്യം തെരുവില്‍ ഇയാള്‍ വാര്‍ക്ക പണിക്കാരാനായി ജോലി നോക്കി വരികയായിരുന്നു. അടുത്തിടെ കുമളയിലെ പൊതുമരാമത്ത് ഓഫീസിലും കല്യാണത്തണ്ടിലെ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.
കുമളി പിഡബ്ല്യുഡി ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ്, കീബോര്‍ഡ് മുതലായവയാണ് മോഷ്ടിച്ചത്. ജൂലൈ 26ന് ആയിരുന്നു മോഷണം നടന്നത്. കുമളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.

കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ആഗസ്റ്റ് 16 രാവിലെയാണ് മോഷണ വിവരം പുറം ലോകം അറിയുന്നത്. 20,000 രൂപയും ഒന്നേകാല്‍ പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്.
പളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ 20ന് രാവിലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണും കണ്ടെത്തി. കുമളിയില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, കുമളി സിഐ ജോബിന്‍ ആന്റണി, എസ്‌ഐ പ്രശാന്ത് പി. നായര്‍, എസ്ഐ സജി, ഉദോഗസ്ഥരായ ബേസില്‍, സുബൈര്‍, അനീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ എങ്ങനെ പിടികൂടി എന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇത്തരത്തിലുള്ളവ പുറത്ത് വിടരുതെന്ന് സര്‍ക്കുലര്‍ ഉള്ളതായാണ് ഡിവൈഎസ്പി വ്യക്തമാക്കിയത്. വിവിധ ജില്ലകളിലായി 30ല്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണിയാള്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Tags: arrestThief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.