Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ സിം ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്; സ്വകാര്യ കുറിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ മോഷ്ടിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളില്‍ നിന്നുള്ള പണം ഓണ്‍ലൈന്‍ വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പത്തുതവണയായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 10:16 am IST
inKerala

തൃശ്ശൂര്‍: മാനേജറുടെ വ്യാജ സിം ഉണ്ടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 44 ലക്ഷംരൂപ തട്ടിയെടുത്തു. പുതക്കാട് പ്രവര്‍ത്തിക്കുന്ന കുറിക്കമ്പനി മാനേജറുടെ വ്യാജ സിം ഉണ്ടാക്കിയെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓണ്‍വഴി പണം ട്രാന്‍ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിടയിരിക്കുന്നത്.  

പുതുക്കാട് ജങ്ഷന് സമീപമുള്ള സ്വകാര്യ കുറി കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളില്‍ നിന്നുള്ള പണം ഓണ്‍ലൈന്‍ വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പത്തുതവണയായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. മാനേജരുടെ സിം കാര്‍ഡ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പിന്നീട് ഹാക്ക് ചെയ്ത സിം കാര്‍ഡിന് പകരം സിം മറ്റൊന്ന് എടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.  

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 34 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ പണം തട്ടിയത്. പുതക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഝാര്‍ഖണ്ഡ്, ദല്‍ഹി, കൊല്‍ക്കത്ത, അസം എന്നിവിടങ്ങളിലേക്കായി ഒക്ടോബര്‍ 30,31 എന്നീ തിയതികളിലാണ് പണം തട്ടിയിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇ സിം ഉപയോഗിച്ചാണ് പണം തട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് സംഘം ഉപയോഗിച്ച ഫോണിനെ കുറിച്ച് പോലീസിന് സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.  

Tags: സാമ്പത്തിക തട്ടിപ്പ്തൃശൂര്‍ബാങ്ക് അക്കൗണ്ട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കോടികളുടെ മാസപ്പടിയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൗനം; നിയമസഭയില്‍ ഉന്നയിക്കില്ല

Palakkad

കണ്ണമ്പ്ര സഹ. ബാങ്ക് മുന്‍സെക്രട്ടറി അരക്കോടി തട്ടിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

Kerala

വീണയ്‌ക്ക് സ്വകാര്യ കമ്പനിയുടെ മാസപ്പടി; മുഖ്യമന്ത്രി പിണറായിയുടെ മകള്‍ മൂന്നു വര്‍ഷത്തിനിടെ വാങ്ങിയെടുത്തത് 1.72 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.