Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോര്‍ട്ടില്‍ നിന്ന് പുഞ്ചപ്പാടത്തേയ്‌ക്ക്; വികസനത്തിന്റെ സന്ദേശവുമായി സതീഷ്‌കുമാര്‍

മൂന്ന് സിപിഎം വാര്‍ഡുകള്‍ ചേര്‍ന്ന ഡിവിഷനില്‍ താമര വിരിയിച്ച് സതീഷ് കുമാര്‍ രാഷ്‌ട്രീയ എതിരാളികളെ ഞെട്ടിച്ചു. ജനപക്ഷ വികസന നായകന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 03:33 pm IST
in Kerala
എന്‍. സതീഷ് കുമാര്‍

എന്‍. സതീഷ് കുമാര്‍

കോഴിക്കോട്: വികസനത്തിന്റെ തുറുമുഖം സൃഷ്ടിച്ച കൗണ്‍സിലര്‍ ഇനി വികസനം വിളയിക്കാന്‍ പുഞ്ചപ്പാടത്തേക്ക്.  ബേപ്പൂര്‍ പോര്‍ട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് 2015ലെ തെരഞ്ഞെടുപ്പില്‍ എന്‍. സതീഷ് കുമാര്‍ വിജയിച്ചത്. പഴയ ബേപ്പൂര്‍ പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷന്‍.

പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എന്‍. സതീഷ് കുമാര്‍ വിജയിച്ചിരുന്നു. എന്നാല്‍ നിലവിലെ മൂന്ന് സിപിഎം വാര്‍ഡുകള്‍ ചേര്‍ന്ന ഡിവിഷനില്‍ താമര വിരിയിച്ച് സതീഷ് കുമാര്‍ രാഷ്‌ട്രീയ എതിരാളികളെ ഞെട്ടിച്ചു. ജനപക്ഷ വികസന നായകന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നു അത്.

പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് തെളിയിക്കുകയായിരുന്നു കഴിഞ്ഞ 5 വര്‍ഷത്തിലൂടെ സതീഷ്.174 വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി ഡിവിഷനില്‍ അനുവദിച്ചത്. 86 വീടുകളില്‍ ഗൃഹപ്രവേശം കഴിഞ്ഞു. ബാക്കി നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.  

വയോമിത്രം കലോത്സവം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. വയോധികര്‍ തങ്ങളുടെ യൗവനകാലത്തേക്ക് തിരിച്ചു പോയ മൂന്ന് ദിവസങ്ങളായിരുന്നു അത്.  

ഒപ്പനയും തിരുവാതിരക്കളിയുമായി ഒരു ഗ്രാമോത്സവത്തിന്റെ അന്തരീക്ഷമായിരുന്നുവയോജന കലോത്സവത്തില്‍.

മികവുറ്റ ,അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി സതീശന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. അമൃത് കുടിവെള്ള പദ്ധതി 90 ശതമാനം പൂര്‍ത്തീകരിച്ചു.

വര്‍ഷങ്ങളായി മുടങ്ങി ക്കിടന്നിരുന്ന കൃഷിഭവന്‍ കെട്ടിടത്തിന്റെ വൈദ്യു തീകരണം പൂര്‍ത്തിയാക്കി. തോണി ച്ചിറ സാംസ്‌ക്കാരി കനിലയം, മിനിസ്റ്റേഡിയ ത്തിന് ചുറ്റുമ തില്‍, ബേപ്പൂ ര്‍ ഹൈസ്‌ക്കൂളില്‍ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, പാചകപ്പുര, ഗ്രൗണ്ട് ന വീകരണം, ജിഎല്‍പി സ്‌കൂളില്‍ ക്ലാസ്  മുറികള്‍, ഓഡിറ്റോറിയം, പാചക പ്പുര, ഇന്‍ ഡസ്ട്രിയില്‍ എസ്റ്റേറ്റില്‍ കെട്ടിടം, ആറ് അങ്കണ വാടികളില്‍ അടി സ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങില്ല വികസന നേട്ടങ്ങള്‍. അംബേദ്ക്കര്‍ അങ്കണവാ ടിക്ക് സ്ഥലം വാങ്ങി കെട്ടി ടം നിര്‍മ്മിച്ചത് പ്രധാന നേട്ടമാണ്. 15 ലക്ഷം രൂപ യാണ് ഇതിന് ചെലവഴിച്ചത്. ഇതെല്ലാം വികസന പദ്ധതികളില്‍ ചിലത് മാത്രം. റോഡുകളും ഫുട്പാ ത്തുകളും ഗതാഗതയോഗ്യമാക്കി കോണ്‍ക്രീറ്റ് നടപ്പാ തകള്‍ക്കുപുറമെ ഇന്റര്‍ ലോക്ക് പാകിയ നടപ്പാ തകളും നിര്‍മ്മിച്ചു.

തെരു വുവിളക്കുകള്‍ മുഴുവന്‍ എല്‍ഇ ഡിയാക്കി യതിലൂടെ ഡിവിഷനില്‍ രാത്രികാലം സുഖസഞ്ചാരത്തിന് യോഗ്യമായി. കോര്‍ പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സൗമ്യനാണ് സതീഷ് കുമാര്‍.

എന്നാല്‍ ഡിവിഷനിലേക്കുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യുന്ന കൗണ്‍സിലര്‍ വിട്ടുവീഴ്ചയ്‌ക്കില്ല. വികസനത്തിന് പക്ഷേഭേദങ്ങളില്ലെന്ന കാഴ്ചപ്പാടാണ് തന്റേതെന്നും ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഈ ദര്‍ശനമാണ് തനിക്ക് വഴികാട്ടുന്നതെന്ന് സതീഷ് പറയുന്നു.  

വിന്ധ്യ സുനിലാണ് സതീശന്റെ നേട്ടങ്ങളുടെ തുടര്‍ ച്ചയ്‌ക്ക് ഇപ്പോള്‍ സ്ഥാനാര്‍ ത്ഥിയായിരിക്കുന്നത്. പുഞ്ചപ്പാടത്ത് വികസനനേട്ടങ്ങള്‍ വിളയിക്കുകയാണ് ഇനി സതീശ് കുമാറില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല.

Tags: Councilorകഥതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Varadyam

കഥ: ശേഷം…

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

പുതിയ വാര്‍ത്തകള്‍

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.