Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്ത് സിപിഎം-സിപിഐ പോര് തെരുവിലേക്ക്

തിരുവനന്തപുരം നഗരസഭയിലെ കാലടി വാര്‍ഡിലാണ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആദ്യം തര്‍ക്കം ഉടലെടുത്തത്. സിപിെഎയുടെ സിറ്റിങ് വാര്‍ഡായ പൂജപ്പുര വിട്ടുകൊടുക്കാമെന്നും പകരം കാലടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതൃത്വം സമ്മതിച്ചില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 19, 2020, 05:02 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടും ഇതു പരിഹരിക്കാനായിട്ടില്ല. ഇരുകൂട്ടരുടെയും അണികള്‍ തമ്മിലുള്ള തെരുവിലെ പോരിനും തുടക്കമായി.

തിരുവനന്തപുരം നഗരസഭയിലെ കാലടി വാര്‍ഡിലാണ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആദ്യം തര്‍ക്കം ഉടലെടുത്തത്. സിപിെഎയുടെ സിറ്റിങ് വാര്‍ഡായ പൂജപ്പുര വിട്ടുകൊടുക്കാമെന്നും പകരം കാലടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതൃത്വം സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം ശ്യാംമോഹനനെ സ്ഥാനാര്‍ത്ഥിയാക്കി പ്രചരണം തുടങ്ങി. ചുമെരഴുത്തും പോസ്റ്ററുകളും വാര്‍ഡില്‍ നിറഞ്ഞതിന് ശേഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു വേണ്ടി സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ഇത് അണികളെ ആകെ പ്രകോപിപ്പിച്ചു.  സിപിഐ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനുള്ള നീക്കം നടത്തുന്നുണ്ട്.  

കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഎം പട്ടം വാര്‍ഡ് ചോദിച്ചെങ്കിലും സിപിഐ അത് വിട്ടുകൊടുക്കാന്‍ തയാറായില്ല. സിപിഐയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. ഇവിടെ സിപിഐക്കെതിരെ സിപിഎം രംഗത്തിറങ്ങിയിട്ടുണ്ട്.  പിടിപി നഗറില്‍ തുടര്‍ച്ചയായി ഒരാളെ  സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നാരോപിച്ച് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ദിലീപും കൂടെയുള്ളവരും രാജിവച്ചു. നെട്ടയത്ത് സിപിഎം എല്‍സി അംഗമായ നല്ലപെരുമാള്‍ സ്വതന്ത്രനായി പ്രചരണം തുടങ്ങി. സിപിഎം സീറ്റ് നല്‍കാത്തതിനാലാണ് ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇവിടെ റിബലിനെ പിന്തുണയ്‌ക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.  

വാമനപുരം മണ്ഡലത്തിലെ നെല്ലനാട് പഞ്ചായത്തില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കോലിയക്കോട് ക്യഷ്ണന്‍ നായര്‍ രംഗത്തെത്തി. സീറ്റ് ധാരണയ്‌ക്ക് തുരങ്കം വച്ചത് താനാണെന്ന സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നാണ് കോലിയക്കോട് ക്യഷ്ണന്‍ നായര്‍ പറയുന്നത്. സീറ്റ് ധാരണ പൊളിച്ചത് സിപിഐ പ്രാദേശിക നേതൃത്വമാണെന്നും കോലിയക്കോട്  ആരോപിച്ചു.

പാലോട് പെരിങ്ങമ്മലയില്‍ ഇരുകൂട്ടരും തമ്മിലുള്ള പോര് പൊട്ടിത്തെറിയുടെ വക്കിലെത്തി. ഇവിടെ ഏകപക്ഷീയമായി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് സിപിഐയെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. നിലവിലുള്ള സീറ്റുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ഇവിടെ സിപിെഎയുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.