Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സീറ്റു നിര്‍ണയം ഏകപക്ഷീയമെന്ന്, ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

സീറ്റ് നിര്‍ണയം സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ഘടകകക്ഷികളില്‍ ഒരുവിഭാഗത്തിന് സീറ്റും മറുവിഭാഗത്തിന് അവഗണനയും ഉണ്ടായത് ചോദ്യം ചെയ്ത് സീറ്റ് ലഭിക്കാതെ വന്ന പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്ത്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 18, 2020, 03:00 pm IST
inKollam

കൊല്ലം: സീറ്റ് നിര്‍ണയം സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ഘടകകക്ഷികളില്‍ ഒരുവിഭാഗത്തിന് സീറ്റും മറുവിഭാഗത്തിന് അവഗണനയും ഉണ്ടായത് ചോദ്യം ചെയ്ത് സീറ്റ് ലഭിക്കാതെ വന്ന പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്ത്. എന്‍സിപി,  ജനതദള്‍ എസ്,  കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളാണ് അമര്‍ഷം പരസ്യപെടുത്തിയത്.  

മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി, ഘടകക്ഷികളോട് കാട്ടിയത് കടുത്ത മര്യാദകേടും അധാര്‍മികതയുമാണെന്ന് ഇവര്‍ തുറന്നടിച്ചു. പ്രതിഷേധഭാഗമായി സിപിഎം ഓഫീസില്‍ ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പുയോഗം പാര്‍ട്ടി നേതാക്കള്‍ ബഹിഷ്‌കരിച്ചു.

1978 മുതല്‍ ഇടതുമുന്നണിയുടെ ഭാഗമായ ഇപ്പോഴത്തെ എന്‍സിപിക്ക് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പായും അനുവദിക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സിപിഎം നേതാക്കളായ എന്‍. വരദരാജനും എന്‍. സുദേവനും അനൗപചാരികമായി എന്‍സിപി നേതാക്കള്‍ക്ക് സൂചന നല്‍കുകയും ചെയ്തതായി നേതാക്കള്‍ പറയുന്നു.  സിപിഎം-സിപിഐ തര്‍ക്കസീറ്റായിരുന്ന മതിലില്‍ സീറ്റുധാരണയുടെ ഭാഗമായി അവസാനസമയം വരെ ചര്‍ച്ചയിലായിരുന്നു. എന്നാല്‍ ഏകപക്ഷീയസീറ്റ് പ്രഖ്യാപനം എന്‍സിപിക്ക് തിരിച്ചടിയായി. സീറ്റുകള്‍ സിപിഎമ്മും സിപണ്ടിഐയും കൂടി തീരുമാനിക്കുക, മറ്റുള്ളവര്‍ അംഗീകരിക്കുക എന്ന നയം സ്വീകാര്യമല്ല എന്ന് മൂന്ന് പാര്‍ട്ടികളും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.

55 കോര്‍പ്പറേഷന്‍ സീറ്റില്‍ 4 സീറ്റുകള്‍ പുതുതായി യുഡിഎഫില്‍ നിന്നുവന്ന കേരള കോണ്‍സ് (മാണി), ഐഎന്‍എല്‍ എല്‍ജെഡി, ആര്‍എസ്പിഎല്‍ കക്ഷികള്‍ക്കായി മാറ്റിയപ്പോള്‍ 42 വര്‍ഷമായി ഒപ്പം നില്‍ക്കുന്ന എന്‍സിപിയെ ഒഴിവാക്കി. ജനതാദള്‍ (എസ്) കേരള കോണ്‍സ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും തഴയപ്പെട്ടു. എന്‍സിപിക്കും ദളിനണ്ടും ജില്ലാ പഞ്ചായത്തിലും മത്സരിക്കാന്‍ സീറ്റില്ല. കോര്‍പറേഷന്‍, 4 മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ അടക്കം എവിടെയും അര്‍ഹമായ സീറ്റ് അനുവദിച്ചില്ലെന്നാണ് എന്‍സിപിയുടെ പരാതി.

ഇന്നലെ കൊല്ലം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനണ്ടില്‍ നിന്ന് കോര്‍പ്പറേഷന്‍ ഇലക്ഷന്‍ ചുമതലയുള്ള എന്‍സിപി നേതാക്കളായ താമരക്കുളം സലിം, എസ്. പ്രദീപ്കുമാര്‍, ജനതാദള്‍ എസ് നേതാക്കളായ നുജുമുദ്ദീന്‍ അഹമ്മദ്, മുബീന ലത്തീഫ്, കേരള കോണ്‍ഗ്രസ് (ബി) നേതാവ് തടത്തിവിള രാധാകൃഷ്ണന്‍ എന്നിവരാണ്  വിട്ടുനിന്നത്.

Tags: electionരാഷ്ട്രീയംഎല്‍ഡിഎഫ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.