Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി തോമസ് ഐസക് പറയുന്നത് തെറ്റ്; കിഫ്ബിക്ക് പണം പൊതു ഖജനാവില്‍ നിന്ന്, ഓരോ ഇടപാടും സിഎജിയുടെ ഓഡിറ്റ് ചെയ്യേണ്ടത്

കിഫ്ബി സംസ്ഥാന ധനമന്ത്രാലയത്തിനു കീഴില്‍ പ്രത്യേക ചട്ടപ്രകാരമുള്ള സംവിധാനമാണ്. പക്ഷേ സംവിധാനം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 11:53 am IST
inKerala

കൊച്ചി: കിഫ്ബി ഫണ്ടിലെ ഓരോ ഇടപാടും സിഎജിയുടെ ഓഡിറ്റ് ചെയ്യേണ്ടതുതന്നെ. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് എതിരേ നടത്തുന്ന കുപ്രചാരണവും ദുര്‍ബലമായ ചെറുത്തുനില്‍പ്പും പോലെയാകും സിപിഎം നേതാവായ ധനമന്ത്രി തോമസ് ഐസക്കിന്റെ സിഎജിക്കെതിരായ നിലപാടുമെന്ന് വ്യക്തം.

കിഫ്ബിക്കു വേണ്ടി വാങ്ങുന്ന വായ്‌പയും സഹായവും തിരികെയടയ്‌ക്കാന്‍ സര്‍ക്കാര്‍ കണ്ടിരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വാഹന നികുതിയും പെട്രോള്‍- ഡീസല്‍ സെസുമുണ്ട്. എന്നാല്‍ ഈ ഇനത്തില്‍ വരവ് ഉദ്ദേശിക്കുന്നതുപോലെ ഉണ്ടായില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുമെന്നാണ് സര്‍ക്കാര്‍ മറുപടി. അതുകൊണ്ടുതന്നെ ഓരോ കിഫ്ബി ഇടപാടും സിഎജിക്ക് പരിശോധിക്കാവുന്നതാണ്.

കിഫ്ബി സംസ്ഥാന ധനമന്ത്രാലയത്തിനു കീഴില്‍ പ്രത്യേക ചട്ടപ്രകാരമുള്ള സംവിധാനമാണ്. പക്ഷേ സംവിധാനം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 2019 ആഗസ്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

2016 പുതുക്കിയ കിഫ്ബി ആക്ട് പ്രകാരം വാഹന നികുതിയുടെ 50 ശതമാനവും പിരിച്ചെടുത്ത പെട്രോളിയം സെസ് മുഴുവനും അടുത്ത വര്‍ഷം ഡിസംബര്‍ 31 നോ അതിന് മുമ്പോ നല്‍കണം. ഈ വരുമാനത്തില്‍ കുറവുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ കുറവ് നികത്തണമെന്നാണ് കിഫ്ബി ആക്ട് എന്നും വിശദീകരിക്കുന്നു. അതായത് പൊതുഖജനാവില്‍ നിന്നാണ് പണം പോകുന്നത്.

ഇത് ധനമന്ത്രി ഐസക് നല്‍കുന്ന വിവരണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിരുദ്ധമാണ്. കൊറോണ വൈറസ് മൂലം വാഹനങ്ങള്‍ ഓടാതെ വരുകയും ഇന്ധന ഉപഭോഗം കുറയുകയും ചെയ്തു. വാഹന വിപണിയിലും മാന്ദ്യം വന്നു. കിഫ്ബിയിലേക്കുള്ള പ്രധാന വരുമാന സ്രോതസ് കുറഞ്ഞു. ഈ കട ബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം നല്‍കിയേ പറ്റൂ. അപ്പോള്‍ സിഎജിക്ക് ആ കണക്കുകള്‍ പരിശോധിക്കാന്‍ പറ്റില്ലെന്നു പറയുന്നത് സാങ്കേതികമായിപ്പോലും ശരിയല്ല.

Tags: കേരള സര്‍ക്കാര്‍Thomas Isaacകിഫ്ബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.