Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപൂര്‍വ ഇനം പാമ്പിന്റെ ചിത്രം പകര്‍ത്തി വന്യജീവി ഫോട്ടോഗ്രാഫര്‍

മൂന്നാര്‍ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് ഗൈഡുമായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് ആണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ പാമ്പിന്റെ വ്യക്തമായ ചിത്രം പകര്‍ത്തിയത്. മുന്‍പും ചിന്നാറില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും നേരിട്ടുള്ള ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 17, 2020, 12:35 pm IST
inKerala
വന്യജീവി ഫോട്ടോഗ്രാഫറായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് പകര്‍ത്തിയ ബാംബു പിറ്റ് വൈപ്പര്‍ എന്നയിനം പാമ്പ്‌

വന്യജീവി ഫോട്ടോഗ്രാഫറായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് പകര്‍ത്തിയ ബാംബു പിറ്റ് വൈപ്പര്‍ എന്നയിനം പാമ്പ്‌

ഇടുക്കി: അപൂര്‍വ ഇനത്തില്‍പ്പെട്ട ബാംബു പിറ്റ് വൈപ്പര്‍ എന്ന പാമ്പിന്റെ ചിത്രം പകര്‍ത്തി മൂന്നാര്‍ സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫര്‍.  

മൂന്നാര്‍ സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് ഗൈഡുമായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സീസ് ആണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ പാമ്പിന്റെ വ്യക്തമായ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ സര്‍വേകളില്‍ സാന്നിധ്യം കാണാതിരുന്ന അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത്.  

ഇതോടെ ചിന്നാറില്‍ ബാംബു പിറ്റ് വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടു. സഞ്ചാരികള്‍ക്കൊപ്പം ചിന്നാര്‍ വന്യ ജീവി സങ്കേത്തിലൂടെയുള്ള യാത്രയ്‌ക്കിടെയാണ് കഴിഞ്ഞ ശനിയാഴ്ച സെബിന്‍സ്റ്ററിന് അപൂര്‍വമായി പാമ്പിന്റെ ചിത്രം വീണു കിട്ടിയത്.  

കൊറോണ ലോക്ക് ഡൗണിന് ശേഷം സ്ഥലത്തേക്ക് സഞ്ചാരികള്‍ എത്തിയിരുന്നില്ല. ഇതാകാം ഈ പാമ്പിനെ റോഡില്‍ കാണുന്നതിന് കാരണമായതെന്നാണ് കരുതുന്നത്. ഇരയുടെ താപനില തിരിച്ചറിഞ്ഞ് വേട്ട നടത്തുന്ന ഇനത്തില്‍പ്പെട്ടവയാണ് ബാംബു പിറ്റ് വൈപ്പര്‍.

യാത്രക്കിടെ റോഡില്‍ ഒരു പാമ്പിനെ വാഹനം കയറി ചത്ത നിലയില്‍ കണ്ടിരുന്നു. ഏറെ സങ്കടത്തോടെ ഇതിനെ പരിശോധിച്ചപ്പോഴാണ് ബാംബു പിറ്റ് വൈപ്പര്‍ ആണെന്ന് മനസിലായത്. പിന്നാലെ തന്നെ സമീപത്ത് നിന്ന് മറ്റൊരു പാമ്പിനെ റോഡില്‍ തന്നെ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചിത്രമാണ് പകര്‍ത്തിയതെന്നും സെബിസ്റ്റര്‍ പറഞ്ഞു.  

മുന്‍പും ചിന്നാറില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും നേരിട്ടുള്ള ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേരളത്തില്‍ പലയിടത്തും ഈ പാമ്പുള്ളതായി പറയുമ്പോഴും വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മദ്ധ്യ ഇന്ത്യയില്‍ ഇവ സുലഭമാണെന്നും സെബിസ്റ്റര്‍ പറയുന്നു.  

Tags: Snakeമൂന്നാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.