Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തരകാശിയിലെ ഗംഗോത്രി ക്ഷേത്രം അടച്ചു; ഗംഗാ ദേവിയുടെ വിഗ്രഹം പൂത്താലത്തില്‍ മുഖ്ബാ ഗ്രാമത്തിലേക്ക് മാറ്റി

ശൈത്യകാലം കഴിയുന്നതു വരെ ഇവിടെയായിരിക്കും പൂജകള്‍. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വൈകി തുറന്ന ക്ഷേത്രത്തില്‍ 23,500 പേരാണ് ദര്‍ശനത്തിന് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 04:02 pm IST
in Samskriti

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം അടച്ചു.  ശൈത്യകാലം ആരംഭിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം അടച്ചത്. ഉച്ചയ്‌ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവര്‍ദ്ധന്‍ പൂജയ്‌ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്.  

തുടര്‍ന്ന്, ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗംഗാ ദേവിയുടെ വിഗ്രഹം പൂത്താലത്തില്‍ മുഖ്ബാ ഗ്രാമത്തിലേക്കു മാറ്റി. ശൈത്യകാലം കഴിയുന്നതു വരെ ഇവിടെയായിരിക്കും പൂജകള്‍. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വൈകി തുറന്ന ക്ഷേത്രത്തില്‍ 23,500 പേരാണ് ദര്‍ശനത്തിന് എത്തിയത്.  

ഹിമാലയ പര്‍വ്വത പ്രദേശത്തില്‍ പെട്ട ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഡെറാഡൂണ്‍ അടങ്ങുന്ന ഉത്തര്‍കാശി മേഖലയുടെ സുരക്ഷാ ചുമതല ഇന്തോ-ടിബറ്റന്‍ സൈനിക വിഭാഗത്തിനാണ്. ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ ഭാഗമെന്ന നിലയിലും ഗംഗോത്രി മേഖല വളരെ തന്ത്രപ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.

Tags: Gangotri Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാർ ധാം യാത്ര സെപ്റ്റംബർ 5 വരെ നിർത്തിവച്ചു ; ഭക്തർക്ക് ഹേമകുണ്ഡ് സാഹിബിലേക്കും പോകാൻ സാധിക്കില്ല

News

ചാർ ധാം യാത്രയ്‌ക്ക് 19 ലക്ഷം പേർ രജിസ്റ്റർ ചെയ്തു : കൂടുതൽ തീർത്ഥാടകരും തെരഞ്ഞെടുത്തത് കേദാർനാഥ് സന്ദർശിക്കാൻ

India

ഈ വർഷത്തെ ചാർധാം യാത്രയ്‌ക്ക് സമാപനം : പുണ്യക്ഷേത്രങ്ങൾ ശൈത്യകാലത്തോടനുബന്ധിച്ച് അടച്ചിടും

India

ചാര്‍ധാം യാത്രയ്‌ക്ക് തുടക്കം; ഗംഗോത്രി ധാമിന്റെയും യമുനോത്രി ധാമിന്റെയും വാതിലുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.