Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാധാകൃഷ്ണന് കൂട്ടായി ഇനി ദീപ

നരിപ്പറ്റ നീര്‍വേലി കിരാതമൂര്‍ത്തി ക്ഷേത്രത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹം നടന്നത്. ക്ഷേത്രത്തില്‍ നടന്ന പ്രഥമവിവാഹത്തിന്റെ ചെലവ് ക്ഷേത്രകമ്മറ്റിയാണ് വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 01:40 pm IST
in Kozhikode
രാധാകൃഷ്ണനും ദീപയും

രാധാകൃഷ്ണനും ദീപയും

നാദാപുരം: കവുങ്ങ് പൊട്ടിവീണതിനെ തുടര്‍ന്ന് 28 വര്‍ഷമായി കിടപ്പിലായ രാധാകൃഷ്ണന് ഇനി ദീപ സ്വന്തം. നരിപ്പറ്റ ജാതിയുളളപറമ്പത്ത് ഗോപാലന്റെയും അമ്മ ജാനുവിന്റെയും മകനായ രാധാകൃഷ്ണനും(46) മലപ്പുറം കീഴുപറമ്പ് ശ്രീനഗറില്‍ പടിഞ്ഞാറപ്പുറത്ത് പരേതനായ അറുമുഖന്റെ മകള്‍ ദീപ(43)യുമാണ് വിവാഹിതരായത്. നരിപ്പറ്റ നീര്‍വേലി കിരാതമൂര്‍ത്തി ക്ഷേത്രത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിവാഹം നടന്നത്. ക്ഷേത്രത്തില്‍ നടന്ന പ്രഥമവിവാഹത്തിന്റെ ചെലവ് ക്ഷേത്രകമ്മറ്റിയാണ് വഹിച്ചത്.

1992 ലാണ് അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടി വീണ് രാധാകൃഷ്ണന്റെ നട്ടെല്ല് തകര്‍ന്നത്. രണ്ടു വര്‍ഷം ഒരേ കിടപ്പിലായിരുന്നു. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയ ഘട്ടത്തില്‍ കക്കട്ടില്‍ സ്‌നേഹ പാലിയേറ്റീവിന്റെ പ്രവര്‍ത്തനമാണ് ഏറെ ആശ്വാസം പകര്‍ന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വീല്‍ചെയര്‍ നല്‍കിയിരുന്നു. മുറിച്ചാണ്ടി റഫീഖിന്റെ നേതൃത്വത്തില്‍ വീട്ടിലേക്ക് റോഡ് വെട്ടിതെളിയിച്ചു. വീട്ടിലേക്കുളള വഴി കയറ്റമായതിനാല്‍ കോണ്‍ഗ്രീറ്റ് റോഡെന്ന സ്വപ്‌നം ഇപ്പോഴും അവശേഷിക്കുന്നതായി രാധാകൃഷ്ണന്‍ പറഞ്ഞു.

ഭിന്നശേഷിക്കാരുടെ വാട്‌സ്ആപ് കൂട്ടായ്‌മയില്‍ നിന്നാണ് ദീപയുമായി വിവാഹ ആലോചന വന്നത്. ദീപക്ക് സംസാരശേഷിയും കേള്‍വിശക്തിയുമില്ല. എന്നാല്‍ സ്‌നേഹിക്കാന്‍ അറിയാവുന്ന മനസ്സുണ്ടെന്ന് രാധാകൃഷ്ണന്‍ കരുതുന്നു. ബന്ധുക്കള്‍ ദീപയെ കുറിച്ച് നല്‍കിയ വിവരമാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു

Tags: Wedding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

News

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.