Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൊഴുത്തല്ല വീടാണിത്…. മണ്ണെണ്ണ വിളക്കാണ് ഇവരുടെ പ്രകാശം

ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് മരിച്ച ആദിത്യമോളുടെ വീട്ടില്‍ നിന്ന് അധികം ദൂരത്തല്ല ഈ കൂര. അധികാരവര്‍ഗത്തിന്റെ അലംഭവത്താല്‍ അനുകൂല്യങ്ങള്‍ അന്യമായ നിര്‍ധനകുടുംബത്തിന്റെ അവസ്ഥ ഏറെ ദയനീയമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 02:00 pm IST
in Kollam
പത്തനാപുരം മാങ്കോട് ഒരിപ്പുറം കോളനിയിലെ തോമസിന്റെ വീട്‌

പത്തനാപുരം മാങ്കോട് ഒരിപ്പുറം കോളനിയിലെ തോമസിന്റെ വീട്‌

പത്തനാപുരം: ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് മരിച്ച ആദിത്യമോളുടെ വീട്ടില്‍ നിന്ന് അധികം ദൂരത്തല്ല ഈ കൂര. അധികാരവര്‍ഗത്തിന്റെ അലംഭവത്താല്‍  അനുകൂല്യങ്ങള്‍ അന്യമായ നിര്‍ധനകുടുംബത്തിന്റെ അവസ്ഥ ഏറെ ദയനീയമാണ്.

പത്തനാപുരം മാങ്കോട് ഒരിപ്പുറം കോളനിയിലെ തോമസ് അല്‍ഫോണ്‍സാ ദമ്പതികളും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണ് തീരാദുരിതത്തില്‍ കഴിയുന്നത്. ഏതുനിമിഷവും നിലംപതിക്കാവുന്ന കൂരയ്‌ക്കുള്ളില്‍ രണ്ട് കുരുന്നുകളുമായി ജീവിതം തളളിനീക്കുകയാണ് ഇവര്‍.

മഴയോ കാറ്റോ വന്നാല്‍ കുഞ്ഞുങ്ങളുമായി അടുത്ത വീടുകളിലെ വരാന്തകളില്‍ അഭയം തേടും. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും അതിരൂക്ഷമാണ്. സമീപവാസിയായിരുന്ന ആദിത്യയുടെ മരണം ഈ കുടുംബത്തിന്റെ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.

മിക്ക ദിവസങ്ങളിലും മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കാവലിരുന്നാണ് നേരം വെളുപ്പിക്കുന്നത്. വൈദ്യുതിയോ അടച്ചുറപ്പുള്ള വാതിലോ ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെട്ടമാണ് ഇവരുടെ പ്രകാശം. വീടിന്റെ മേല്‍ക്കൂരകളും മേഞ്ഞ ഓലകളും ചിതലെടുത്ത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. മണ്‍കട്ടയില്‍ നിര്‍മിച്ച ഭിത്തിയിലെ വിടവുകളിലൂടെ പാമ്പ് കയറാതിരിക്കാന്‍ കുരുന്നുകള്‍ ചെളി വച്ച് അടച്ചിട്ടുണ്ട്. ഏഴിലും ഒന്നിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ല. ആരോവാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അയല്‍വീടുകളെ ആശ്രയിക്കണം. വര്‍ഷങ്ങളായി ഇവര്‍ വീടിനായി മുട്ടാത്ത വാതിലുകളില്ല. രാഷ്‌ട്രീയം നോക്കി അനര്‍ഹരായവര്‍ക്ക് പോലും വീടും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ സ്വന്തമായി ഭൂമിയും റേഷന്‍കാര്‍ഡും ഉണ്ടായിട്ടും ഇവര്‍ക്ക് ആനുകൂല്യം നിഷേധിക്കുകയാണ്. ഹൃദയസംബദ്ധമായ അസുഖത്തിന് ചികിത്സയിലാണ് വീട്ടമ്മയായ അല്‍ഫോണ്‍സ. തോമസിന് വല്ലപ്പോഴുമുള്ള കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന ഏകവരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോകുന്നത്. സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ നണ്ടിര്‍ദ്ധന കുടുംബം.

Tags: Human
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടൂര്‍ മനുഷ്യനല്ലെന്ന് അധിക്‌ഷേപിച്ച് മന്ത്രി ബിന്ദു, പരാമര്‍ശം വളച്ചൊടിച്ചു വിവാദമാക്കിയെന്ന് മന്ത്രി വാസവന്‍

Kerala

ബോണക്കാട് വനത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

Kerala

മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരും

World

സ്റ്റാര്‍ ലൈനര്‍ വിക്ഷേപണം ജൂണ്‍ ഒന്നിന്; ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ആദ്യ വിക്ഷേപണം

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.