Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമപവിത്രം ഗോവര്‍ധനം

ഇതറിഞ്ഞ് ഇന്ദ്രന്‍ കോപാകുലനായി. ഇന്ദ്രകോപം പെരുമഴയായെത്തി. മഴയില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാന്‍ കൃഷ്ണന്‍ ഗോവര്‍ധമെടുത്ത് ഉയര്‍ത്തി. അതു കീഴെ അഭയം തേടി ജനങ്ങള്‍ ഇന്ദ്രകോപത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 03:00 am IST
inSamskriti

വൃന്ദാവനവും ഗോപികമാരും പൈക്കിടാങ്ങളും നിറയുന്ന കൃഷ്ണലീലകഥകള്‍ ഒരുപാടുണ്ട്. പേമാരിയായി പെയ്ത ഇന്ദ്രകോപത്തില്‍ നിന്ന് ഗോവര്‍ധനമുയര്‍ത്തി വൃന്ദാവനവാസികളെ ഭഗവാന്‍ രക്ഷിച്ചത് അതിലൊന്നാണ്. കണ്ണന് ഗിരിധാരിയെന്ന് പേരുകിട്ടിയ കഥ.  

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ അഞ്ചാംനാള്‍ നടക്കുന്ന ഗോവര്‍ധന പൂജയ്‌ക്ക് നിദാനമായ കഥയാണത്.  

വൃന്ദാവനത്തിലെ ജനങ്ങള്‍ എല്ലാവര്‍ഷവും ഇന്ദ്രനെ പ്രീതപ്പെടുത്താന്‍  പൂജ നടത്താറുണ്ടായിരുന്നു. ഒരിക്കല്‍ പൂജയ്‌ക്കൊരുങ്ങി നിന്ന വൃന്ദാവന വാസികളോട് ‘ഇന്ദ്രനെയല്ല, നിങ്ങള്‍ക്കു വേണ്ടതെല്ലാം തരുന്ന ഗോവര്‍ധന പര്‍വതത്തെയാണ് പൂജിക്കേണ്ടതെന്ന്’  കൃഷ്ണന്‍ അവരെ ഉപദേശിച്ചു. കണ്ണന്റെ വാക്കുകള്‍ അവര്‍ തെല്ലും മടികൂടാതെ അനുസരിച്ചു.  

ഇതറിഞ്ഞ് ഇന്ദ്രന്‍ കോപാകുലനായി. ഇന്ദ്രകോപം പെരുമഴയായെത്തി. മഴയില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാന്‍ കൃഷ്ണന്‍ ഗോവര്‍ധമെടുത്ത് ഉയര്‍ത്തി. അതു കീഴെ അഭയം തേടി ജനങ്ങള്‍ ഇന്ദ്രകോപത്തില്‍ നിന്ന് രക്ഷപ്പെട്ടു.  

ഏഴുനാള്‍ ഭഗവാന്‍ പര്‍വതം ഉയര്‍ത്തി നിന്നു. ഭഗവാന്റെ അത്ഭുതലീലകള്‍ കണ്ട് ഇന്ദ്രന്‍ ഭക്ത്യാദരങ്ങളോടെ പിന്മാറിയെന്ന് കഥ.  

ഉത്തര്‍പ്രദേശിലെ വ്രജില്‍ യമുനയുടെ തീരത്താണ് ഗോര്‍വര്‍ധന പര്‍വതം. ഉയരം ഏറെയില്ലാതെ, പരന്നു കിടക്കുന്ന ഗോവര്‍ധനത്തിന് 11 കിലോമീറ്റര്‍ ചുറ്റളവുണ്ട്. ഗോര്‍വര്‍ധനത്തെ വലം വയ്‌ക്കുന്നത്  (പരിക്രമ) പുണ്യമെന്നാണ് സങ്കല്‍പം.

ദീപാവലി ആഘോഷങ്ങളില്‍  ഗോര്‍വധപൂജയ്‌ക്കും തനതായ പ്രാധാന്യമുണ്ട്. ചാണകം കൊണ്ട് ഗോവര്‍ധത്തിന്റെ രൂപമൊരുക്കിയാണ് പൂജയ്‌ക്ക് സജ്ജമാക്കുന്നത്. പശുക്കളുടെയും പുല്‍പ്പരവതാനികളുടെയും കുഞ്ഞു രൂപങ്ങളുണ്ടാക്കി അത് അലങ്കരിക്കുന്നു. 56 തരം വിഭവങ്ങളൊരുക്കി പ്രസാദമായി നല്‍കുന്ന ‘അന്നകൂട്’ ചടങ്ങും  പൂജയുടെ ഭാഗമാണ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.