Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എന്‍ഡിഎ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 14, 2020, 10:35 pm IST
in Kannur

കണ്ണൂര്‍: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായി ഡിവിഷന്‍ 1-സി.കെ. രമേശന്‍ മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട്, (കരിവെള്ളൂര്‍), 2-കെ.ജെ. മാത്യു, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട്(ആലക്കോട്), 3-ആനിയമ്മ രാജേന്ദ്രന്‍, ബിജെപി സംസ്ഥാനക്കമ്മറ്റിയംഗം(നടുവില്‍), 4-അഡ്വ.എ.പി. കണ്ണന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്(പയ്യന്നൂര്‍), 5- ടി. സ്വപ്ന, ബിജെപി ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി(ഉളിക്കല്‍), 7-കെ. ജയപ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി(തില്ലങ്കേരി), 8-സ്മിത ചന്ദ്രബാബു, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്(കോളയാട്), 9- അരുന്ധതി ചന്ദ്രന്‍(പാട്യം), 10-വി. പ്രസീത, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍(കൊളവല്ലൂര്‍), 11-കെ.കെ. പ്രേമന്‍, ബിജെപി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്(പന്ന്യന്നൂര്‍), 12-എ.സജീവന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(കതിരൂര്‍), 13-വി. മണിവര്‍ണന്‍, ബിജെപി  ജില്ലാ കമ്മറ്റിയംഗം(പിണറായി), 14-മോഹനന്‍ മാനന്തേരി, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്(വേങ്ങാട്), 15-പി.ആര്‍. രാജന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം(ചെമ്പിലോട്), 16- ബേബി സുനാഗര്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(കൂടാളി), 17-റിട്ട കേണല്‍ സാവിത്രി അമ്മ കേശവന്‍(മയ്യില്‍), 18-വി. മഹിത ടീച്ചര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി(കൊളച്ചേരി), 19-സുജാത പ്രകാശന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം(അഴീക്കോട്), 20-ഗിരിജ രാധാകൃഷ്ണന്‍, മഹിളാമോര്‍ച്ച അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട്(കല്ല്യാശ്ശേരി), 21-മിനി രാധാകൃഷ്ണന്‍, ബിജെപി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട്(ചെറുകുന്ന്), 22-അരുണ്‍ കൈതപ്രം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്(കുഞ്ഞിമംഗലം), 23-ടി.സി. നിഷ(പരിയാരം) എന്നിവര്‍ മത്സരിക്കും. ജില്ലാ പഞ്ചായത്തിലെ ആറാം ഡിവിഷനായ പേരാവൂരിലും 24 ഡിവിഷനായ കടന്നപ്പള്ളിയിലുംബിഡിജെഎസ് സ്ഥാനാര്‍ത്ഥികൾ മത്സരിക്കും.  

കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളായി ഡിവിഷന്‍ 1-പി. വിനേഷ് ബാബു(പള്ളിയാംമൂല), 2-എം. സ്മിത(കുന്നാവ്), 3-അഡ്വ.കെ. രഞ്ചിത്ത്(കൊക്കേന്‍പാറ), 4-വി.കെ. ഷൈജു(പള്ളിക്കുന്ന്), 5-കെ. ലളിത(തളാപ്പ്), 6- അഡ്വ. കെ.കെ. നവ്യ(ഉദയംമുക്ക്), 7- ഇ.വി. സുവിത(പൊടിക്കുണ്ട്), 8-എം. ദിനൂപ്(കൊറ്റാളി), 9- കെ. വിജീഷ്(അത്താഴക്കുന്ന്), 10- എം.വി. ഹേമാവതി(കക്കാട്), 11-എന്‍.വി. ഹരിപ്രിയ(തുളിച്ചേരി), 14-കെ. സജില(പള്ളിപ്രം), 15-ലയന ശശീന്ദ്രന്‍(വാരം), 16-പി.പി. മോഹനന്‍(വലിയന്നൂര്‍), 17-എം.വി. നന്ദകുമാര്‍(ചേലോറ), 18-സി. മഞ്ജുഷ(മാച്ചേരി), 19-കെ.വി. രജിത(പള്ളിപ്പൊയില്‍), 20-ടി. കൃഷ്ണവേണി(കാപ്പാട്), 21-സി.പി. രതീശന്‍(എളയാവൂര്‍ നോര്‍ത്ത്), 22-കെ.കെ. സുജീഷ്(എളയാവൂര്‍ സൗത്ത്), 23-അക്ഷയ് കൃഷ്ണ(മുണ്ടയാട്), 24-എം.പി. പ്രിയ(എടച്ചൊവ്വ), 25-പ്രീത നമ്പിഞ്ചേരി(അതിരകം), 26-എം. സമിത(കപ്പിച്ചേരി), 27-പി.വി. ഗിരീഷ് ബാബു(മേലേചൊവ്വ), 28-കെ.കെ. ശശിധരന്‍(താഴെചൊവ്വ), 29-എം. അനില്‍ കുമാര്‍(കീഴ്‌ത്തള്ളി), 30-എന്‍. രേണുക(തിലാന്നൂര്‍), 31-ടി.പി. സ്മിത(ആറ്റടപ്പ), 32- കെ.എന്‍. മഹേഷ്(ചാല), 33- അഡ്വ. ശ്രദ്ധ രാഘവന്‍(എടക്കാട്), 34- ടി.വി. ഷമ്യ(ഏഴര), 35-കെ.വി. സീന(ആലിങ്കല്‍), 36-സുമന്‍ജിത്ത് നല്ലാഞ്ഞി(കീഴുന്ന), 37-ടി. സുകേഷ്(തോട്ടട), 38-കെ. ഷാന(ആദികടലായി), 39-എന്‍. സോജ(കുറുവ), 40-ശ്യാംരാജ്(പടന്ന), 41-കെ. സരോജ(വെറ്റിലപ്പള്ളി), 42-കെ. പ്രശോഭ്(നീര്‍ച്ചാല്‍), 43-വി. ഗിരീശന്‍(അറക്കല്‍), 44-കെ.വി. സുഷമ(ചൊവ്വ), 45-സി. അശ്വതി(താണ), 46-ബാബു ഒതയോത്ത്(സൗത്ത് ബസാര്‍), 47-കെ. സുശീല്‍(ടെമ്പിള്‍), 48-എം.കെ. സുമിത്ത്(തായത്തെരു), 49- വി.പി. സുലോചന(കസാനക്കോട്ട), 50-ഡി. ഭവ്യ(ആയിക്കര), 51-അഡ്വ. യു.എന്‍. ശ്രീപ്രഭ(കാനത്തൂര്‍), 52-പി. സലീന(താളിക്കാവ്), 53-അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍(പയ്യാമ്പലം), 54-കെ. ശ്രീഷില്‍-ചാലാട് എന്നിവരെയുമാണ് പ്രഖ്യാപിച്ചത്. 12, 13  വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും 55ാം വാര്‍ഡില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും ഹരിദാസ് അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജുഏളക്കുഴി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: NDAcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.