Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
Gulf

നാട്ടിൽ കുടുങ്ങിയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും, കർമപദ്ധതിയുമായി കുവൈത്ത്, പതിനായിരത്തോളം തൊഴിലാളികള്‍ക്ക് പ്രയോജനകരം

പ്രവേശന നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് തീരുമാനം പ്രയോയജനപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 11:10 am IST
inGulf

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് അവധിക്കു പോയി തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വിമാന യാത്രാ വിലക്ക്‌ മൂലം രാജ്യത്ത്‌ അനുഭവപ്പെടുന്ന രൂക്ഷമായ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.  

പ്രവേശന നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള  പതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് തീരുമാനം  പ്രയോയജനപ്പെടുന്നത്.  ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമർജൻസി കമ്മിറ്റിയാണ് തൊഴിലാളികളെ തിരികെ എത്തിക്കുന്ന സംബന്ധിച്ച് കർമപദ്ധതി തയാറാക്കുന്നത്. ഈ  റിപ്പോർട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് കമ്മിറ്റി അവലോകനം ചെയ്യും.

വിവിധ രാജ്യങ്ങളിൽനിന്ന് പുതുതായി ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ചും ചർച്ചചെയ്യും. ഇത് സംബന്ധിച്ച്  കുവൈത്ത്  എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നീ വിമാന കമ്പനികളുമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ  ഏകോപനം നടത്തി അന്തിമരൂപം നൽകി വരികയാണ്. തിരിച്ചെത്തുന്നവർക്ക്‌ 7 മുതൽ 10 ദിവസം വരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ഏർപ്പെടുത്തുവാനും ആലോചനയുണ്ട്‌.

കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വിമാനസർവിസ് ഇല്ലാത്തതിനാൽ അവധിക്കു പോയ നിരവധി തൊഴിലാളികൾ ഇനിയും മടങ്ങിയെത്തിയിട്ടില്ല.

Tags: കുവൈത്ത്House maid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

സൗദിയിൽ ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു ഫീസുകളും ഈടാക്കരുതെന്ന് മുന്നറിയിപ്പ് ; ഇരുപതിനായിരം രൂപ വരെ പിഴ ചുമത്തും

Kerala

വിദേശത്തെ കൊടിയ പീഡനങ്ങളില്‍ നിന്നും നാടിന്റെ സ്‌നേഹത്തണലിലേക്ക് ഭുവനേശ്വരി

Thiruvananthapuram

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

ഒഡിഷ സ്വദേശിനി വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത 75കാരനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍

Kerala

വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, നേപ്പാള്‍ സ്വദേശിനിയെ തെരയുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.