Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര മോഷണ സംഘം പിടിയില്‍; അറസ്റ്റിലായത് ഇറാനികള്‍

ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം പല സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സിയും രൂപയും മോഷ്ടിച്ചിരുന്നു. ബെംഗളൂരു, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. വിദേശ കറന്‍സി വിനിമയം നടത്തുന്ന പോസ്റ്റോഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് ഷോറൂമുകള്‍ എന്നിവിടങ്ങളിലെത്തി ഡോളര്‍ മാറാന്‍ എന്ന വ്യാജേന നോട്ടുകെട്ടുകള്‍ വാങ്ങി ജീവനക്കാരുടെ ശ്രദ്ധ വിദഗ്‌ദ്ധമായി മാറ്റിയ ശേഷം കറന്‍സികള്‍ മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 05:01 pm IST
inKerala

തിരുവനന്തപുരം/ചേര്‍ത്തല: അന്താരാഷ്‌ട്ര  മോഷണ സംഘത്തിലെ നാല് ഇറാനിയന്‍ പൗരന്മാര്‍ പിടിയില്‍. ദല്‍ഹിയില്‍ നിന്നും മഹാരാഷ്‌ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തി തിരുവനന്തപുരത്തെ ആഢംബര ഹോട്ടലില്‍ കഴിഞ്ഞിരുന്ന മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മോഹ്‌സെന്‍ സെതാരഹ് (35) എന്നിവരാണ് ചേര്‍ത്തലയിലെ മോഷണത്തിന് പിടിയിലായത്.  

ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം പല സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സിയും രൂപയും മോഷ്ടിച്ചിരുന്നു. ബെംഗളൂരു, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. വിദേശ കറന്‍സി വിനിമയം നടത്തുന്ന പോസ്റ്റോഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് ഷോറൂമുകള്‍ എന്നിവിടങ്ങളിലെത്തി ഡോളര്‍ മാറാന്‍ എന്ന വ്യാജേന നോട്ടുകെട്ടുകള്‍  വാങ്ങി ജീവനക്കാരുടെ ശ്രദ്ധ  വിദഗ്‌ദ്ധമായി മാറ്റിയ ശേഷം കറന്‍സികള്‍ മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.  

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രതികള്‍ ചേര്‍ത്തല വാരനാട്ടെ ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസില്‍ നിന്ന് പണം തട്ടിയത്.  വിദേശ കറന്‍സി കാണിച്ച് ഇന്ത്യന്‍ രൂപയാക്കി മാറി നല്‍കാന്‍  ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് കടയില്‍ നിന്ന് വാങ്ങിയ 2000ന്റെ നോട്ടുകെട്ടില്‍ നിന്ന് 17 നോട്ടുകള്‍ കൈവശപ്പെടുത്തി കടന്നു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കടയിലെയും സമീപത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളുടെയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ  മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി.  

ഇതിനിടെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ പരസ്പരം വഴക്കിട്ടു. ഹോട്ടലുകാരുടെ പരാതി പ്രകാരം, പാളയം പോലീസെത്തി വിസാരേഖകള്‍ പരിശോധിച്ചു. രേഖകളില്‍ കളവില്ലെന്ന് കണ്ടെത്തിയ പോലീസ് ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. അപ്പോഴാണ് ചേര്‍ത്തല പോലീസിന്റെ സന്ദേശം ശ്രദ്ധയില്‍പെട്ടത്. ചേര്‍ത്തല പോലീസ് നല്‍കിയ വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന്  ചേര്‍ത്തല പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലെ ഒരു പോസ്റ്റോഫീസില്‍ സമാനരീതിയിലുള്ള മോഷണം നടത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വഴികളിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും, ഇവര്‍ അപഹരിച്ച 34,000 രൂപയ്‌ക്ക് ഇറാനില്‍ രണ്ട് കോടിയോളം രൂപയുടെ മൂല്യമുണ്ട്. സിഐ പി.ശ്രീകുമാര്‍, എസ്ഐ എം. ലൈസാദ് മുഹമ്മദ് എന്നിവര്‍ക്കൊപ്പം സിപിഒമാരായ വി.വി. ജിതിന്‍, വിനു, രജീഷ്, സുനിലാല്‍, പ്രവീഷ്, ട്രീസാ വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവരില്‍ നിന്ന് മോഷ്ടിച്ചെടുത്ത നിരവധി ഇലക്ട്രിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.