Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലിക്ക് മണ്‍ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള കുട്ടികള്‍; ലക്ഷ്യം ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌ക്കരണം

നിരവധി മണ്‍ചിരാതുകളാണ് കുട്ടികളുണ്ടാക്കിയത്. ഈ ദീപാവലിക്ക് ചൈനീസ് വിളക്കുകള്‍ പാടില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ക്കൊപ്പം കുട്ടികള്‍ മണ്‍ചിരാതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 03:18 pm IST
inIndia

ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍നിന്ന് ചൈനീസ് ഉത്പന്നങ്ങളെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മണ്‍ ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള വിരമിച്ച സൈനികരുടെ മക്കള്‍. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചൈനയ്‌ക്ക് ലഭിക്കുന്ന പണം ഇന്ത്യക്കെതിരെ തന്നെ ഉപയോഗിക്കുന്നുവെന്ന് ചിരാത് നിര്‍മാണത്തിലേര്‍പ്പെട്ട കുട്ടികളിലൊരാളായ രാജ്‌വന്ത് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

 തദ്ദേശീയമായി നിര്‍മിച്ച ഉത്പന്നങ്ങളേ വാങ്ങാവൂയെന്നും ഈ കുട്ടി പറയുന്നു. ദീപാവലിക്ക് വീടുകള്‍ അലങ്കരിക്കാനുള്ള ദീപങ്ങള്‍ പ്രാദേശിക കച്ചവടക്കാരില്‍നിന്നു വാങ്ങണം. ചൈനയുടെ ആഡംബര ലൈറ്റുകള്‍ വീടുകളില്‍ ഉപയോഗിക്കുന്നതിന് പകരം മണ്‍ ചിരാതുകള്‍ വാങ്ങി പ്രാദേശിക നിര്‍മാതാക്കളെ സഹായിക്കണം. രാജ്യത്തിന്റെ ക്ഷേമവും പ്രദേശിക കച്ചവടങ്ങള്‍ക്കുള്ള പിന്തുണയും എപ്പോഴും മനസില്‍ സൂക്ഷിക്കണം. 

ഇത് സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടാന്‍ സഹായിക്കുമെന്നും രാജ്‌വന്ത്‌സിങ് കൂട്ടിച്ചേര്‍ത്തു. നിരവധി മണ്‍ചിരാതുകളാണ് കുട്ടികളുണ്ടാക്കിയത്. ഈ ദീപാവലിക്ക് ചൈനീസ് വിളക്കുകള്‍ പാടില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ക്കൊപ്പം കുട്ടികള്‍ മണ്‍ചിരാതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികള്‍ എടുത്തുകാട്ടി. 

സ്വദേശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണെന്നും കൂട്ടികള്‍ പറയുന്നു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കുയാണ് മണ്‍ ചിരാതുകള്‍ ഉപയോഗിക്കന്നതുവഴി ചെയ്യുന്നതെന്ന് മറ്റൊരുകുട്ടി സമൃദ്ധി ദുബെ പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍childrenമണ്‍ ചിരാതുകള്‍ദീപാവലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.